Saree Trends: സാരി അണിയാന്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ പുതിയ ബോളിവുഡ് ട്രെൻഡുകൾ പരീക്ഷിക്കാം
ബോളിവുഡില്‍ തരംഗമായി പുതിയ സാരി ട്രെൻഡുകൾ
Saree Trends: ബോളിവുഡില്‍ തരംഗമായി പുതിയ സാരി ട്രെൻഡുകൾ
Saree Trends: മിക്ക സ്ത്രീകളും അണിയാന്‍ താത്പര്യം കാട്ടുന്ന ഇന്ത്യന്‍ വേഷമാണ് സാരി. സ്ത്രീകളുടെ സൗന്ദര്യം എടുത്തുകാട്ടുന്ന ഒരു വേഷമാണ് സാരി എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
സാധാരണയായി കാണാറുള്ള, പരമ്പരാഗത ശൈലിയിലാണ് മിക്കവാറും എല്ലാ സ്ത്രീകളും സാരി അണിയാറുള്ളത്. പല പുതിയ ആശയങ്ങളും സാരി അണിയുന്ന കാര്യത്തില്‍ പരീക്ഷിക്കുന്നവരും കുറവല്ല.
എന്നാല്‍, നിങ്ങള്‍ക്കറിയുമോ? സാരി ഇന്ന് ഒരു ഫാഷനബിൾ വസ്ത്രമായി മാറിയിരിക്കുകയാണ്. ഈ മാറ്റത്തിന് പിന്നില്‍ ബോളിവുഡ് സുന്ദരികളുടെ പങ്ക് വലുതാണ്. പരമ്പരാഗതമായ അണിയുന്ന രീതി മുതല്‍ ആധുനിക പ്രീ-ഡ്രെപ്പ്ഡ് ക്രിയേഷൻസ് വരെ, ബോളിവുഡ് സുന്ദരികള്‍ മിക്കവാറും എല്ലാ ഫാഷന്‍ ട്രെൻഡുകളും പരീക്ഷിക്കുകയാണ്.
ട്രെൻഡുകൾ വരുന്നു, പോകുന്നു, എന്നാല്‍, സാരി പോലെ മറ്റൊന്നില്ല ഏത് അവസരമായാലും അണിയാന്‍ സാരി അനുയോജ്യമാണ്. നിങ്ങളുടെ വാർഡ്രോബിലേക്ക് ചേർക്കാന്‍ സാധിക്കുന്ന ചില പുതിയ ഫാഷന്‍ ട്രെൻഡുകൾ അറിയാം...
കത്രീന കൈഫ്, വാണി കപൂർ ഭൂമി പെഡ്‌നേക്കർ തുടങ്ങിയ ബോളിവുഡ് സുന്ദരികള്‍ പുതിയ സാരി ട്രെൻഡുകൾ അവതരിപ്പിക്കുന്നു...
പരിനീതി ചോപ്ര (Parineeti Chopra)
വാണി കപൂർ (Vani Kapoor)
ഭൂമി പെഡ്നേക്കർ (Bhumi Pednekar)
തപ്‌സി പന്നു ( Taapsee Pannu)
ഷെഫാലി ഷാ (Shefali Shah)
മന്ദിര ബേദി (Mandira Bedi)
കത്രീന കൈഫ് (Katrina Kaif)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.