യാത്രക്ക് പോകുന്നവർക്ക് ആദ്യ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് കൊണ്ട് പോകേണ്ടുന്ന ബാഗാണ്. പലപ്പോഴും നമ്മുടെ സേഫ്റ്റി പോലും ആ ബാഗിലായിരിക്കും എന്നതാണ് പ്രത്യേകത. ഇത്തരത്തിൽ ഒരു ട്രാവൽ ബാഗ് വാങ്ങാൻ പ്ലാൻ ഇടുന്നുവെങ്കിൽ ഇതാണ് അതിനുള്ള ബെസ്റ്റ് സമയം. ആമസോൺ സമ്മർ സെയിലിൽ നിങ്ങൾക്ക് ഒരു മികച്ച ബാഗ് വാങ്ങിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

1. Lavie Sport Lino Large Size 63 cms


ക്യാബിൻ ടൈപ്പ് ബാഗുകളുടെ ശ്രേണിയിൽപ്പെട്ടതാണ് ലാവി സ്പോട്ട് ലിനോ. നിലവിലെ ഓഫറില്‍ 839 രൂപക്കാണ് ബാഗ് നിങ്ങൾക്ക് ലഭിക്കുന്നത്.  3895 രൂപയാണ് ഇതിൻറെ വിപണി വില. മീഡിയം സൈസ് ബാഗായ ഇത് വിമാന യാത്രകൾക്ക് അടക്കം പറ്റിയതാണ്.


2. VIP Foxtrot Polycarbonate 55 Cms



67% കിഴിവിലാണ് വിഐപി ഫോക്സട്രോട്ട് പോളി കാർബണേറ്റ്  ബാഗ് ലഭിക്കുക. 7,065 രൂപയാണ് ബാഗിൻറെ വില. 2349 രൂപക്ക് ഇത് ലഭിക്കും. വ്യത്യസ്ത നിറങ്ങളിലും ബാഗുകൾ നിങ്ങൾക്ക് വിപണിയിൽ ലഭിക്കും. ഹാർഡ് സൈഡന് ട്രാവൽ ബാഗുകൾ ഇപ്പോഴത്തെ ട്രെൻഡാണ്.


3. Safari Luggage Trolly Set of 3


ആമസോണിൽ ഏറ്റവും അധികം വിറ്റഴിയുന്ന ട്രോളി ബാഗുകളിൽ ഒന്നാണിത്. 30,240  രൂപയാണ് ഇ ത്രീ ബാഗ് കോമ്പോയുടെ വില. 75 ശതമാനം കഴിവിന് ശേഷം വെറും 7,599 രൂപക്ക് സഫാരി ലഗേജ് ട്രോളി സെറ്റ് നിങ്ങൾക്ക് സ്വന്തമാക്കാം.



4-American Tourister Ivy Polypropylene


 7900 രൂപ വിലയുള്ള അമേരിക്കൻ ടൂറിസ്റ്റർ ബാഗാണിത്. കിഴിവിന് ശേഷം 3,149 രൂപക്ക് നിങ്ങൾക്ക് ലഭ്യമാവും. ഹാർഡ് സൈഡഡ് ബാഗാണിത്. ഇത് കൊണ്ട് തന്നെ സേഫ്റ്റി ഫീച്ചറുകളും മികച്ചതാണ്.


5.American Tourister Casual Backpack


നല്ല നിലവാരമുള്ള ബാക്ക്‌പാക്കിൽ ഒന്നാണിത്. ഇതിൽ നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങളും ലാപ്ടോപ്പും കൊണ്ടുപോകാം. അമേരിക്കൻ ടൂറിസ്റ്ററിൻറെ ഈ ബാക്ക്പാക്ക് ആമസോണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇനങ്ങളിൽ ഒന്ന് കൂടിയാണ്.2,300 രൂപയാണ്  ഇതിന്റെ വില . ഡീലിൽ 949 രൂപയ്ക്ക് ഇത് ലഭ്യമാകൂം.  6 രസകരമായ കളർ ഓപ്ഷനുകൾ ഇതിനുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.