നടുവേദനക്ക് കാരണമാകുന്ന ഘടകങ്ങളിൽ പ്രധാന കാരണം അടുക്കും ചിട്ടയുമില്ലാത്ത ജീവിതശൈലിയും,ആകസ്മികമായ് ഉണ്ടാകുന്ന പേശി വലിവുമൊക്കെയാണ്. ഇതെല്ലാം ശരീരത്തിലെ പേശികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പിരിമുറുക്കങ്ങളെയെല്ലാം മറികടക്കാനുള്ള ഏറ്റവും നല്ല വഴിയാണ്  വ്യായാമം. അതിനെ പറ്റിയാമണ


COMMERCIAL BREAK
SCROLL TO CONTINUE READING

 നടുവേദനയെ മറികടക്കാൻ  3 രീതികൾ പിന്തുടരാവുന്നതാണ്.


1)  നട്ടെല്ലിനായുള്ള  വ്യായാമങ്ങൾ 


സുക്ഷുമ്ന  നാഡിക്ക്  വളരെയധികം സമ്മർദ്ദം കൊടുക്കുന്ന ശാരീരിക പ്രവർത്തനങ്ങൾ ഏറെക്കുറേ  ദോഷമാണ് .ഉദാഹരണത്തിന് ഭാരമുള്ള വസ്തുക്കൾ ഉയർത്തു പ്രവർത്തനങ്ങൾ വേദനക്ക് കാരണമാകുന്നു.ഡെഡ്ലിഫിറ്റ്, ബാക്ക് സ്ക്വാറ്റ്,ഓവർ ഹെഡ് പ്രസ്ല് , എന്നീ വർക്കൌട്ടുകൾ പോതുവേ ശരീരത്തിന് നല്ലതാണ്. എന്നാൽ നടുവേദനയുള്ളവർക്ക് ഇത് ശാശ്വതമല്ല. പുൾ ആപ്പ് ബാറിൽ ചെയ്യുന്ന വ്യായാമങ്ങളും  നടുവേദനയെ പരിഹരിക്കുന്നു.


2) പേശികളെയും ശക്തിപ്പെടുത്തുന്ന വ്യായാമ രീതികൾ


ഫിറ്റനസ് വിദഗ്ധർ വ്യായാമത്തിൽ വളരെ ശ്രദ്ധ കൊടുക്കുന്നവരാണ്.ശരീരത്തിൻറെ പിറകിലെ പേശികളാണ് ഗ്ലൂട്ടും കോറും. ഇവയെ ബലപ്പെടുത്താനായുള്ള വ്യായാമ മുറകൾ ശരീരത്തിന് ഗുണം ചെയ്യും.


3) പെൽവിക്ക് വർക്കൌട്ടുകൾ 


ഗ്ളൂട്ടിനെയും  പെൽവിക് പേശികളെയും പെൽവിക്ക് ടിൽറ്റ് വർക്കൌട്ടിലൂടെ നമുക്ക് മെച്ചപ്പെടുത്തിയെടുക്കാം ഈ വ്യായാമം വളരെ ലളിതവും ഫലപ്രദവുമാണ്. ഇത് വഴി നടുവേദന എന്ന പ്രശ്നത്തെ പൂർണ്ണമായും പരിഹരിക്കാൻ കഴിയുന്നു . കൃത്യമായ രീതിയിലുളള ആഹാര ക്രമികരണവും .ശരീരത്തിനാവശ്യമായ  വ്യായാമവും കൊടുത്തു കഴിഞ്ഞാൽ പ്രായമായവരിൽ സർവസാധാരണയായി കാണപ്പെടുന്ന സന്ധിവേദന പോലെയുള്ള മാരക പ്രശ്നങ്ങൾ  പരിഹരിച്ചു പോകാവുന്നതാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.