നമ്മള്‍ എല്ലാവര്‍ക്കും  അറിയും ഇഞ്ചി നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണെന്ന് കാരണം  ആന്റിഓക്സിഡന്റുകളുടെയും സുപ്രധാന ധാതുക്കളുടെയും അളവ് ആവശ്യത്തിന് അതിലുണ്ട്. ഇഞ്ചി കഴിക്കുന്നതില്‍ താല്പര്യമില്ലെങ്കില്‍ അതിന്‍റെ ഒരു ഗ്ലാസ്‌ നീര് കുടിക്കുന്നതും നമ്മുടെ ശരീരത്തിന് നല്ലതാണ്.  താഴെ ചില ഗുണങ്ങള്‍ കൊടുക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

*പ്രമേഹത്തെ നിയന്ത്രിക്കുന്നു


പ്രമേഹ രോഗികളില്‍, ഇഞ്ചി നീര് ഒരു ഗ്ലാസ് കുടിക്കുന്നതുവഴി രക്തത്തിലെ ഗ്ലൂക്കോസ് അളവ്  താഴ്ത്തുന്നു.


*ദഹനത്തിന് നല്ലതാണ്


ഇഞ്ചി നീര് വിവിധ ദഹന പ്രശ്നങ്ങൾ നിന്ന് നമ്മളെ സഹായിക്കുന്നു കാരണം അതില്‍ ദഹനത്തിനുവേണ്ട പ്രധാന ഘടകം അടങ്ങിയിരിക്കുന്നു.


*കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കുന്നു


അതു രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസം നീക്കാന്‍ ഇഞ്ചി സഹായിക്കുന്നു അതുവഴി കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.   


*മുഖക്കുരു കുറയ്ക്കുന്നു


നിങ്ങൾക്ക് മുഖക്കുരുവില്‍ നിന്ന് മുക്തി നേടാനുള്ള ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇപ്പോള്‍ മുതല്‍ ഇഞ്ചി നീര് കുടിക്കാന്‍ തുടങ്ങുക കാരണം അതില്‍ മുഖക്കുരു ഇല്ലാതാക്കാനുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.


*കാൻസർ തടയുന്നു  
ഇഞ്ചി, മാരകമായ കാൻസർ രോഗം  തടയാൻ സഹായിക്കുന്നു. മാത്രമല്ല, കാന്‍സറിന് കാരണമാകുന്ന സെല്ലുകളെ ഇല്ലാതാക്കുന്നു.


*പനിയെ ഇല്ലാതാക്കുന്നു


ഇഞ്ചിയിലെ  ആന്റി-വൈറൽ, ആന്റി-ഫംഗസ് ഘടകം അടങ്ങിയതുകൊണ്ട് പനി,ജലദോഷം എന്നിവയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.