ചൈനയിൽ നിർമ്മിച്ച വ്യാജ മുട്ട; വീഡിയോ കാണാം
വ്യാജ നിര്‍മിത ഭക്ഷണ സാധനങ്ങള്‍ ഇന്നത്തെ കടകളില്‍ എത്തുന്ന കാര്യം നമ്മള് എല്ലാര്ക്കും അറിയാം. അതുപോലെതന്നെ ചൈനയില്‍ നിനാണ് ഏറ്റവും കൂടുതല്‍ എല്ലാവിധത്തിലുമുള്ള ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ എത്തുന്നത്. എന്നാല്‍ അതെ രാജ്യത്ത് നിന്ന് തന്നെ പല കൃത്രിമ സാധനങ്ങളും ഇന്ത്യയില്‍ എത്തുന്ന കാര്യവും നമ്മള്‍ക്ക് അറിയാം. അങ്ങനെ ഒരു ഭക്ഷണ പദാര്‍ഥമാണ് ഇന്നിവിടെ ഈ വീഡിയോയിലൂടെ വെളിപ്പെടുന്നത്.
മുട്ട നമ്മുടെ ആരോഗ്യത്തിന് വളരെ ആവശ്യകരമായ ഭക്ഷണ പദാര്‍ഥമാണ്. കൂടാതെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഭക്ഷണ പദാര്‍ഥമാണ് ഇത്. എന്നാല്‍ നമ്മള് കടയില്‍ നിന്ന് മേടിക്കുന്ന മുട്ടയും കൃത്രിമമായാലോ. അങ്ങനെ ചൈനയില്‍ നിന്ന് ഒരാള്‍ ഉണ്ടാക്കുന്ന കൃത്രിമ മുട്ടയുടെ ഒരു വീഡിയോയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. എങ്ങനെയാണ് കൃത്രിമ മുട്ട ഉണ്ടാക്കുന്നതെന്ന് വ്യക്തമായി ഇതില്‍ കാണിച്ചിട്ടുണ്ട്.