ജോലി ഭാരം കാരണം ആരോഗ്യം നോക്കാന്‍ സാധിക്കുന്നില്ലേ? എങ്കില്‍ ഈ വീഡിയോ കണ്ട് നോക്കു
ഒരു ജോലി കിട്ടിയിട്ട് ലീവ് എടുക്കാം എന്ന് കരുതുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അമിത ജോലി ഭാരവും സമയമില്ലായ്മയും മുകളില്‍ നിന്നുള്ള പ്രഷറും എല്ലാം നമ്മുടെ മാനസിക നില തന്നെ തെറ്റിക്കും. ഇതേ ജോലി നമ്മുടെ ആരോഗ്യത്തെയും സാരമായി ബാധിക്കും. മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുകയും മതിയായ വ്യായാമം ഇല്ലാതെ വരികയും ചെയ്യുമ്പോള്‍ കൊഴുപ്പ് അടിഞ്ഞു കൂടി കുടവയര്‍ ഉണ്ടാകും. അത് പല രോഗങ്ങളെയും വിളിച്ചു\ വരുത്തും. എന്നാല്‍ ഈ വീഡിയോയില്‍ 12 മണിക്കൂര്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ പോലും എങ്ങനെ ആരോഗ്യം നില നിര്‍ത്താമെന്ന് കാണിച്ചു തരുന്നു.