ചെന്നൈ: ചെന്നൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ 8 ഉദ്യോഗസ്ഥർക്ക് കോറോണ സ്ഥിരീകരിച്ചു.  ഉന്നത ഉദ്യോഗസ്ഥർക്കും ഓഫീസ് സ്റ്റാഫിമാണ് കോറോസ്ഥിരീകരിച്ചത്


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടയിൽ കഴിഞ്ഞ ദിവസം ഡിഎംകെ എംപി ജഗത് രക്ഷകിനെ എൻഫോഴ്സ്മെന്റ് ഓഫീസിൽ ഏഴ് മണിക്കൂറോളം  ചോദ്യം ചെയ്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.   അനധികൃത സ്വത്ത് സമ്പാദനത്തിന് ജഗത് രക്ഷകിന്റെ പേരിൽ  എൻഫോഴ്സ്മെന്റ്  നേരത്തെ കേസെടുത്തിരുന്നു. 


Also read: COVID-19: വൈറസ് ബാധ വര്‍ദ്ധിക്കുമ്പോഴും നേട്ടവുമായി ഇന്ത്യ, രോഗമുക്തി നിരക്ക് 60 ശതമാനത്തിലേക്ക്!!


എംപിയെ ഉടനെതന്നെ കോറോണ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.  ചെന്നൈയിൽ കോറോണ വ്യാപകമായിട്ട് പടരുകയാണ്.  ഈ സമയത്ത് സർക്കാർ ഉദ്യോഗസ്ഥർക്കും സുരക്ഷാ സേനകളിലും കോറോണ പടരുന്നത് ആശങ്കാജനകമാണ്.