അവിവാഹിതന്‍ അല്ലെങ്കില്‍ ഒറ്റയ്ക്ക് താമസിക്കുന്നവന്‍ എന്ന് കേട്ടാല്‍ അപ്പോള്‍ നമ്മള്‍ ആലോചിക്കുന്നത് അവരുടെ മുറിയെ പറ്റിയും വൃത്തിയെ  പറ്റിയുമാണ് . മുറി അലങ്കോലപ്പെട്ടു കിടക്കുന്നതും, പിന്നെ ബിയറിന്‍റെ ബോട്ടിലുകള്‍ നിലത്തു കിടക്കുന്ന കാഴ്ച്ചയാണ് സാധാരണ രീതിയില്‍ നമ്മുടെ മനസ്സില്‍ ആദ്യം വരിക.എന്തും തന്നിഷ്ടം ചെയ്യാന്‍ യാതൊരു മടിയുമില്ലാത്തവർ . കൂട്ടുകാരോടൊപ്പം പകലന്തിയോളം കറങ്ങി നടക്കാനും, പിന്നെ രാത്രിയാകുമ്പോള്‍ സ്വന്തം മുറിയില്‍ വെള്ളമടിക്കാനും എപ്പോഴും തയാര്‍‍. ഫാമിലിയുമൊത്തു താമസിക്കുന്നവര്‍ക്ക് ഇത്ര സ്വാതന്ത്ര്യം കിട്ടാറില്ല.ഈ വീഡിയോ കണ്ടു നോക്കുക.