Boat Capsize: ബിഹാറിലെ മാനറിൽ ബോട്ട് മറിഞ്ഞ് ഏഴ് പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു
Boat Capsize in Bihar: 14 പേരുമായി പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. എൻഡിആർഎഫ് സംഘം തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും തുടരുകയാണെന്ന് മാനർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ സത്യ നാരായൺ സിംഗ് പറഞ്ഞു.
പട്‌ന: ബിഹാറിലെ പട്‌ന ജില്ലയിലെ മനേറിൽ ബോട്ട് മറിഞ്ഞ് ഏഴ് പേരെ കാണാതായി. 14 പേരുമായി പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. എൻഡിആർഎഫ് സംഘം തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും തുടരുകയാണെന്ന് മാനർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ സത്യ നാരായൺ സിംഗ് പറഞ്ഞു. ഏഴ് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
Updating...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...