New Delhi : മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ (Manmohan Singh) ഡൽഹി AIIMS ആശുപത്രിയിലേക്ക് മാറ്റി. പനിയെ തുടർന്ന് മറ്റ്  ആരോഗ്യ പ്രശ്നങ്ങളും പ്രകടമായതിനാലാണ് മൻമോഹൻ സിങിനെ അടിയന്തരമായി എയിംസിലേക്ക് മാറ്റിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ രണ്ടാം കോവിഡ് തരംഗത്തിനിടെ മുൻ പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശേഷം  ഭേദമാകുകയും ചെയ്തിരുന്നു


 



ALSO READ : Covid 19: മുൻ പ്രധാനമന്ത്രി Manmohan Singh കോവിഡ് രോഗവിമുക്തനായി


89കാരനായ മുൻ പ്രധാനമന്ത്രിയെ ഒക്ടോബർ 11ന് പനി ബാധയെ തുടർന്ന് എയിംസ് പ്രവേശിച്ചിരുന്നു. രോഗഗഭേദമായി ആശുപത്രി വിടുകയായിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിലാണ് വീണ്ടും ആശുപത്രിയിലേക്ക് പ്രവേശിപ്പിതെന്ന് ഡൽഹി എയിംസ് അധികൃതർ വ്യക്തമാക്കി


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.