ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് (Ban) ജൂൺ 30 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആണ് വിമാന (Flight) സർവീസുകൾക്കുള്ള വിലക്ക് നീട്ടി സർക്കുലർ ഇറക്കിയത്.



COMMERCIAL BREAK
SCROLL TO CONTINUE READING

പാസഞ്ചർ വിമാനങ്ങൾക്കുള്ള (Passenger Flights) വിലക്കാണ് നീട്ടിയിരിക്കുന്നത്. കാർ​ഗോ വിമാനങ്ങൾക്കും സ്പെഷ്യൽ സർവീസുകൾക്കും വിലക്ക് ബാധകമായിരിക്കില്ല. തെരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾക്ക് സർവീസ് നടത്താമെന്നും ഡിജിസിഎ (DGCA) വ്യക്തമാക്കി.


കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടാൻ ഡിജിസിഎ തീരുമാനിച്ചത്. മെയ് 31ന് തീരേണ്ടിയിരുന്ന വിലക്കാണ് കൊവിഡ് ആശങ്കയെ തുടർന്ന് വീണ്ടും ദീർഘിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.