ന്യൂഡൽഹി: കുട്ടികളിൽ കൊവാക്സീൻ ഉപയോ​ഗിക്കാൻ അടിയന്തര അനുമതി ഡിസിജിഐ. ആറ് മുതൽ 12 വയസ് വരെയുള്ള കുട്ടികളിൽ കൊവാക്സീൻ ഉപയോ​ഗിക്കാനാണ് ​ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. 15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് നിലവിൽ കൊവാക്സിനാണ് നൽകുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടികൾക്ക് കൊവാക്സിൻ നൽകാൻ വിദ​ഗ്ധ സമിതി വെള്ളിയാഴ്ചയാണ് ശുപാർശ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വി​​ദ​ഗ്ധ സമിതി തേടിയിരുന്നു. തുടർന്നാണ് കുട്ടികളിൽ കൊവാക്സിൻ ഉപയോ​ഗിക്കുന്നതിന് അനുമതി നൽകിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.