New Delhi: പുതിയ കോവിഡ് വകഭേദമായ ഡെൽറ്റ പ്ലസിനെതിരെ കോവിഡ് വാക്സിനുകൾ ഫലപ്രദമല്ലെന്നത് അടിസ്ഥാനമില്ലാത്ത വാദമാണെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് ചീഫ് വി.കെ പോൾ. ഇതിനെ ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡെൽറ്റ പ്ലസ് വേരിയൻറ് വേഗത്തിൽ പടരുന്നതാണോ?  രോഗാവസ്ഥ മാരകമാക്കുമോ ? ഇതിനെതിരെയുള്ള വാക്സിൻ ഉപയോഗം എങ്ങിനെ വേണം എന്നത് സംബന്ധിച്ച് ഇത് വരെയും വ്യക്ത വന്നിട്ടില്ല. എങ്കിൽ മാത്രമെ ഇത് സംബന്ധിച്ച് കൃത്യമായി മാത്രമെ പറയാനാവു. പുതിയ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: Delta Plus Variant: സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം; രോഗം സ്ഥിരീകരിച്ചത് നാലു വയസുകാരനിൽ


 


ജൂൺ11-നാണ് പുതിയ കോവിഡ് വക ഭേദം കണ്ടെത്തിയത്. കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളിൽ ഇതിനിടയിൽ പുതിയ കോവിഡ് വേരിയൻറ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 50000 കേസുകൾക്ക് താഴെയാണ് രാജ്യത്ത് കോവിഡ് കേസുകളുള്ളത്. ഇതിനോട് അനുബന്ധിച്ച് രാജ്യത്ത് പലഭാഗത്തും നിയന്ത്രണങ്ങളിൽ ഇളവ് എത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.