ന്യൂഡൽഹി: ഫെബ്രുവരി 14 വാലൻറൈൻ ദിനത്തിൽ കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന മൃഗസംരക്ഷണ ബോർഡ് ഉത്തരവ് പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ആനിമൽ വെൽഫയർ ബോർഡ് പുറത്തുവിട്ടു. കേന്ദ്ര സർക്കാർ ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് തീരുമാനം എന്ന് പുതിയ ഉത്തരവിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നുകയറ്റം മൂലം വേദ കാലഘട്ടം മുതൽ ഉള്ള പാരമ്പര്യങ്ങൾ ഇല്ലാതാകുകയാണെന്നും അത് ഇന്ത്യയുടെ പൈതൃകത്തെ മറുന്നപോകാൻ ഇടയാക്കുന്നുയെന്നും ആദ്യം പുറത്ത് വിട്ട സർക്കലുറിൽ കുറ്റപ്പെടുത്തിയിരുന്നു.സർക്കുലറിനെ പിന്തുണച്ച് നിരവധി തീവ്ര വലത് സംഘടനകൾ രംഗത്തെത്തിയിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.