Cyclone Biparjoy: ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്തിൽ ആശങ്ക, 67 ട്രെയിനുകൾ റദ്ദാക്കി- റദ്ദാക്കിയ ട്രെയിനുകളുടെ വിശദ വിവരങ്ങൾ
Trains cancelled: ബിപോർജോയ് ചുഴലിക്കാറ്റിൻറെ ആശങ്ക നിലനിൽക്കുന്നതിനാൽ 67 ട്രെയിനുകൾ റദ്ദാക്കിയതായി പശ്ചിമ റെയിൽവേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളിലെ യാത്രക്കാർക്ക് നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി റീഫണ്ട് ലഭിക്കും.
ബിപാർജോയ് ചുഴലിക്കാറ്റ് ജൂൺ പതിനഞ്ചിന് തീരം തൊടുമെന്ന് പ്രതീക്ഷിക്കുന്നു. മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് ഗുജറാത്തിൽ എത്തിച്ചേരണ്ടതും ഗുജറാത്തിൽ നിന്ന് സർവീസ് ആരംഭിക്കേണ്ടതുമായ ട്രെയിനുകളുടെ സർവീസ് സംബന്ധിച്ച് ആശങ്ക നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ 67 ട്രെയിനുകൾ റദ്ദാക്കിയതായി പശ്ചിമ റെയിൽവേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളിലെ യാത്രക്കാർക്ക് നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി റീഫണ്ടിന് അർഹതയുണ്ടെന്നും പശ്ചിമ റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കി.
റദ്ദാക്കിയ ട്രെയിനുകളുടെ വിശദാംശങ്ങൾ:
നമ്പർ, ട്രെയിൻ നമ്പർ, ട്രെയിനിന്റെ പേര്, സർവീസുകൾ റദ്ദാക്കിയ തിയതികൾ എന്ന ക്രമത്തിൽ
1- 09480 ഓഖ - രാജ്‌കോട്ട് അൺറിസർവ്ഡ് സ്പെഷ്യൽ (പ്രതിദിനം) ജൂൺ 12 മുതൽ ജൂൺ 16 വരെ
2- 09479 രാജ്കോട്ട് - ഓഖ അൺറിസർവ്ഡ് സ്പെഷ്യൽ (പ്രതിദിനം) ജൂൺ 12 മുതൽ ജൂൺ 15 വരെ
3- 19251 വെരാവൽ - ഓഖ എക്സ്പ്രസ് ജൂൺ 12 മുതൽ ജൂൺ 15 വരെ
4- 19252 ഓഖ - വെരാവൽ എക്സ്പ്രസ് ജൂൺ 12 മുതൽ ജൂൺ 15 വരെ
5- 09523 ഓഖ - ഡൽഹി സരായ് രോഹില്ല സ്പെഷ്യൽ ജൂൺ 13
6- 09524 ഡൽഹി സരായ് രോഹില്ല - ഓഖ സ്പെഷ്യൽ ജൂൺ 14
7- 19209 ഭാവ്നഗർ ടെർമിനസ് - ഓഖ എക്സ്പ്രസ് ജൂൺ 12 മുതൽ ജൂൺ 14 വരെ
8- 19210 ഓഖ - ഭാവ്നഗർ ടെർമിനസ് എക്സ്പ്രസ് ജൂൺ 12 മുതൽ ജൂൺ 14 വരെ
9- 09522 വെരാവൽ - രാജ്കോട്ട് എക്സ്പ്രസ് ജൂൺ 12 മുതൽ ജൂൺ 15 വരെ
10- 09521 രാജ്കോട്ട് - വെരാവൽ എക്സ്പ്രസ് ജൂൺ 12 മുതൽ ജൂൺ 15 വരെ
11- 22957 അഹമ്മദാബാദ് - വെരാവൽ ജൂൺ 12 മുതൽ ജൂൺ 14 വരെ
12- 22958 വെരാവൽ - അഹമ്മദാബാദ് ജൂൺ 12 മുതൽ ജൂൺ 15 വരെ
13- 19119 അഹമ്മദാബാദ് - വെരാവൽ ഇന്റർസിറ്റി ജൂൺ 13 മുതൽ ജൂൺ 15 വരെ
14- 19120 വെരാവൽ - അഹമ്മദാബാദ് ഇന്റർസിറ്റി ജൂൺ 13 മുതൽ ജൂൺ 15 വരെ
15- 19207 പോർബന്തർ - വെരാവൽ എക്സ്പ്രസ് ജൂൺ 13 മുതൽ ജൂൺ 15 വരെ
16- 19208 വെരാവൽ - പോർബന്തർ എക്സ്പ്രസ് ജൂൺ 12 മുതൽ ജൂൺ 15 വരെ
17- 09513 രാജ്കോട്ട് - വെരാവൽ ജൂൺ 13 മുതൽ ജൂൺ 15 വരെ
18- 09514 വെരാവൽ - രാജ്കോട്ട് ജൂൺ 12 മുതൽ ജൂൺ 15 വരെ
19- 19319 വെരാവൽ - ഇൻഡോർ മഹാമന ജൂൺ 14
20- 19320 ഇൻഡോർ-വെരാവൽ മഹാമന ജൂൺ 13
21- 19016 പോർബന്തർ - ദാദർ സൗരാഷ്ട്ര എക്സ്പ്രസ് ജൂൺ 14 & ജൂൺ 15
22- 09550 പോർബന്തർ - ഭൻവാദ് ജൂൺ 12 മുതൽ ജൂൺ 15 വരെ
23- 09549 ഭൻവാദ് - പോർബന്തർ ജൂൺ 12 മുതൽ ജൂൺ 15 വരെ
24- 09515 കനലസ് - പോർബന്തർ സ്പെഷ്യൽ ജൂൺ 12 മുതൽ ജൂൺ 15 വരെ
25- 09551 ഭൻവാദ് - പോർബന്ദർ എക്സ്പ്രസ് ജൂൺ 12 മുതൽ ജൂൺ 15 വരെ
26- 09516 പോർബന്തർ - കനലസ് സ്പെഷ്യൽ ജൂൺ 13 മുതൽ ജൂൺ 15 വരെ
27- 09552 പോർബന്തർ - ഭൗൺറ എക്സ്പ്രസ് ജൂൺ 12 മുതൽ ജൂൺ 15 വരെ
28- 09595 രാജ്കോട്ട് - പോർബന്തർ സ്പെഷ്യൽ ജൂൺ 12 മുതൽ ജൂൺ 15 വരെ
29- 09596 പോർബന്തർ - രാജ്‌കോട്ട് സ്പെഷ്യൽ ജൂൺ 13 മുതൽ ജൂൺ 15 വരെ
30- 20937 പോർബന്തർ - ഡൽഹി സരായ് രോഹില്ല എക്സ്പ്രസ് ജൂൺ 13
31- 12905 പോർബന്തർ - ഷാലിമർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജൂൺ 14 മുതൽ ജൂൺ 15 വരെ
32- 12906 ഷാലിമാർ - പോർബന്തർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജൂൺ 16 മുതൽ ജൂൺ 17 വരെ
33- 22903 ബാന്ദ്ര ടെർമിനസ് - ഭുജ് എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജൂൺ 14
34- 22904 ഭുജ് - ബാന്ദ്ര ടെർമിനസ് എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജൂൺ 15
35- 22483 ജോധ്പൂർ - ഗാന്ധിധാം എക്സ്പ്രസ് ജൂൺ 12 മുതൽ ജൂൺ 14 വരെ
36- 22484 ഗാന്ധിധാം - ജോധ്പൂർ എക്സ്പ്രസ് ജൂൺ 13 മുതൽ ജൂൺ 15 വരെ
37- 22952 ഗാന്ധിധാം - ബാന്ദ്ര ടെർമിനസ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജൂൺ 15
38- 22951 ബാന്ദ്ര ടെർമിനസ് - ഗാന്ധിധാം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജൂൺ 16
39- 19571 രാജ്കോട്ട് - പോർബന്തർ എക്സ്പ്രസ് ജൂൺ 13 മുതൽ ജൂൺ 15 വരെ
40- 19572 പോർബന്തർ - രാജ്കോട്ട് എക്സ്പ്രസ് ജൂൺ 12 മുതൽ ജൂൺ 15 വരെ
41- 19269 പോർബന്തർ - മുസാഫർപൂർ എക്സ്പ്രസ് ജൂൺ 15
42- 20908 ഭുജ് - ദാദർ എക്സ്പ്രസ് ജൂൺ 13 മുതൽ ജൂൺ 15 വരെ
43- 20907 ദാദർ - ഭുജ് എക്സ്പ്രസ് ജൂൺ 14 മുതൽ ജൂൺ 16 വരെ
44- 09416 ഗാന്ധിധാം - ബാന്ദ്ര ടെർമിനസ് സ്പെഷ്യൽ ജൂൺ 15
45- 09415 ബാന്ദ്ര ടെർമിനസ് - ഗാന്ധിധാം സ്പെഷ്യൽ ജൂൺ 16
46- 19405 പാലൻപൂർ - ഗാന്ധിധാം എക്സ്പ്രസ് ജൂൺ 12 മുതൽ ജൂൺ 15 വരെ
47- 19406 ഗാന്ധിധാം - പാലൻപൂർ എക്സ്പ്രസ് ജൂൺ 13 മുതൽ ജൂൺ 16 വരെ
48- 22956 ഭുജ് - ബാന്ദ്ര ടെർമിനസ് കച്ച് എക്സ്പ്രസ് ജൂൺ 13 മുതൽ ജൂൺ 15 വരെ
49- 22955 ബാന്ദ്ര ടെർമിനസ് - ഭുജ് കച്ച് എക്സ്പ്രസ് ജൂൺ 14 മുതൽ ജൂൺ 16 വരെ
50- 20927 പാലൻപൂർ - ഭുജ് എസ്എഫ് എക്സ്പ്രസ് ജൂൺ 13 മുതൽ ജൂൺ 15 വരെ
51- 20928 ഭുജ് - പാലൻപൂർ എസ്എഫ് എക്സ്പ്രസ് ജൂൺ 13 മുതൽ ജൂൺ 15 വരെ
52- 09505 വെരാവൽ - അംറേലി ജൂൺ 12 മുതൽ ജൂൺ 13 വരെ
53- 09540 ജുനാഗഡ് - അംറേലി ജൂൺ 12 മുതൽ ജൂൺ 13 വരെ
54- 09541 അമ്രേലി - ജുനാഗഡ് ജൂൺ 12 മുതൽ ജൂൺ 13 വരെ
55- 09506 അംറേലി - വെരാവൽ ജൂൺ 12 മുതൽ ജൂൺ 13 വരെ
56- 09532 മഹുവ - റജുല സിറ്റി ജൂൺ 12 മുതൽ ജൂൺ 13 വരെ
57- 09533 റജുല സിറ്റി - മഹുവ ജൂൺ 12 മുതൽ ജൂൺ 13 വരെ
58- 09542 മഹുവ - ധോല ജൂൺ 12 മുതൽ ജൂൺ 13 വരെ
59- 09543 ധോല - മഹുവ ജൂൺ 12 മുതൽ ജൂൺ 13 വരെ
60- 09538 മഹുവ - റജുല സിറ്റി ജൂൺ 12 മുതൽ ജൂൺ 13 വരെ
61- 09539 റജുല സിറ്റി - മഹുവ ജൂൺ 12 മുതൽ ജൂൺ 13 വരെ
62- 09537 മഹുവ - റജുല സിറ്റി ജൂൺ 12 മുതൽ ജൂൺ 13 വരെ
63- 09534 റജുല സിറ്റി - മഹുവ ജൂൺ 12 മുതൽ ജൂൺ 13 വരെ
64- 09535 റജുല സിറ്റി - മഹുവ ജൂൺ 12 മുതൽ ജൂൺ 13 വരെ
65- 09536 മഹുവ - റജുല സിറ്റി ജൂൺ 12 മുതൽ ജൂൺ 13 വരെ
66- 09531 റജുല സിറ്റി - മഹുവ ജൂൺ 12 മുതൽ ജൂൺ 13 വരെ
67- 19577 തിരുനെൽവേലി - ജാംനഗർ എക്സ്പ്രസ് ജൂൺ 13 മുതൽ ജൂൺ 15 വരെ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...