Delhi Earthquake : ഡൽഹിയിൽ വൻ ഭൂചലനം
Delhi NCR Earthquake : ഉച്ചയ്ക്ക് 2.55നാണ് ഭൂചലനം അനുഭവപ്പെട്ടത്
ന്യൂ ഡൽഹി : ഡൽഹിയിൽ വൻ ഭൂചലനം. ഉച്ചയ്ക്ക് 2.55നാണ് ഭൂചലനം അനുഭവപ്പെട്ടത്. ദേശീയ തലസ്ഥാന മേഖലയിലെ വിവിധ നഗരങ്ങളിൽ ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായത്. അൽപസമയം മാത്രമാണ് ഭുമികുലുക്കം നീണ്ട് നിന്നത്. നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവസ്ഥാനം. ഡൽഹിയിൽ എൻസിആറിൽ അനുഭവപ്പെട്ട ഭൂചലനം റിക്ടർ സ്കെയിലിൽ 4.6 തീവ്രതയാണ് രേഖപ്പെടുത്തിയത്.
നേപ്പാളിൽ റെക്ടർ സ്കെയിലിൽ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 2.51നാണ് ഭുകമ്പം ഉണ്ടായത്. മറ്റ് അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Updating...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.