ഗുജറാത്തിലും ഇടിച്ചു നിരത്തൽ തുടരുന്നു
ജഹാംഗിർപുരിൽ നോർത്ത് ഡൽഹി കോർപറേഷന്റെ സമാന രീതിയിലുള്ള ഇടിച്ചു നിരത്തൽ നടപടി കോടതി തടഞ്ഞിരുന്നു
രാം നവമി സംഘർഷത്തിന് പിന്നാലെ ആരംഭിച്ച ഇടിച്ചു നിരത്തലുമായി ഗുജറാത്തും മുന്നോട്ട് . ഹിമന്ത് നഗറിലെ അനധികൃത കയ്യേറ്റങ്ങൾ ഇടിച്ചു നിരത്തൽ ആരംഭിച്ചു . രാമ നവമി ദിനത്തിൽ വർഗീയ സംഘർഷങ്ങളുണ്ടായ പ്രദേശമാണിത്. ജഹാംഗിർപുരിൽ നോർത്ത് ഡൽഹി കോർപറേഷന്റെ സമാന രീതിയിലുള്ള ഇടിച്ചു നിരത്തൽ നടപടി കോടതി തടഞ്ഞിരുന്നു .
ഹിമന്ത നഗർ നഗരത്തിലെ ചപ്പരിയ പ്രദേശത്താണ് ഇടിച്ചുനിരത്തല്‍ ആരംഭിച്ചത് . പ്രദേശത്ത് നവിരവധി അനധികൃത കയ്യേറ്റങ്ങളുണ്ടെന്നണ് നഗരസഭ അവകാശപ്പെടുന്നത് . എന്നാൽ ന്യൂനപക്ഷങ്ങളുടെ വീടുകളും കെട്ടിടങ്ങളുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന ആക്ഷേപവുമുണ്ട് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...