Earthquake Reported In Jammu Kashmir: ജമ്മുകശ്മീരിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടെയുണ്ടായത്.  കശ്മീരിലെ കത്രയിൽ നിന്നും 97 കിലോമീറ്റർ കിഴക്കാണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോർട്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.  


COMMERCIAL BREAK
SCROLL TO CONTINUE READING

 



Also Read: Earthquake in Sikkim: സിക്കിമിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി


ഇന്ന് പുലർച്ചെ 5. 15 നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സെന്റർ ഫോർ സീസ്‌മോളജി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ഫെബ്രുവരി 13 ന് സിക്കിമിൽ ഭൂചലനമുണ്ടായിരുന്നു. പുലർച്ചെ 4.15 ന് റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായത്. 


Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 


അതുപോലെ ഫെബ്രുവരി 11 ന് ഗുജറാത്തിലെ സൂറത്തിലും ഭൂചലനം രേഖപ്പെടുത്തി. അന്ന്‌ റിക്ടർ സ്‌കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.