Maharashtra Jharkhand ZEENIA AI Exit Poll 2024: മഹാരാഷ്ട്രയും ജാർഖണ്ഡും ആർക്കൊപ്പം; ZEENIA`s AI Exit Poll പ്രവചനം ഇങ്ങനെ
ZEENIA AI Exit Poll 2024: രണ്ട് പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ ആര് സർക്കാർ രൂപീകരിക്കുമെന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.
മഹാരാഷ്ട്ര ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചപ്പോൾ ഉയരുന്ന ചോദ്യം വിജയം ആർക്കായിരിക്കുമെന്നതാണ്. രണ്ട് പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ ആര് സർക്കാർ രൂപീകരിക്കുമെന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.
ജാർഖണ്ഡിലും മഹാരാഷ്ട്രയിലും കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യങ്ങൾ വിജയിക്കുമോ? ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വിജയക്കുതിപ്പ് തുടരുമോ? സീനിയ- സീന്യൂസ് എഐ സർവേ ഫലം അറിയാം. നവംബർ 23ന് ആണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഫലം പ്രഖ്യാപിക്കുന്നത്.
ALSO READ: മഹാരാഷ്ട്രയും ജാർഖണ്ഡും ആർക്കൊപ്പം? എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ
Zeenia സർവേ മഹാരാഷ്ട്ര
മഹായുതി- 129-159
മഹാ വികാസ് അഖാഡി- 124-154
പടിഞ്ഞാറൻ മഹാരാഷ്ട്ര- മഹായുതി- 28-33
മഹാ വികാസ് അഖാഡി- 33-42
മുംബൈ- ബിജെപി, കോൺഗ്രസ്- 15 പ്ലസ്
Zeenia സർവേ ജാർഖണ്ഡ്
ജെഎംഎം- 39-44
ബിജെപി- 36-41
മറ്റുള്ളവ: 0-3 സീറ്റുകൾ
Zeenia സർവേ ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പ്
ബിജെപി- 4-6
സമാജ്‌വാദി പാർട്ടി (എസ്‌പി): 3-5 സീറ്റുകൾ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.