ന്യൂഡൽഹി: മഹാരാഷ്ട്രയിലെ (Maharashtra) നാഗ്പൂരിലെ കൊവിഡ് ആശുപത്രിയിൽ ഇന്നലെ ഉണ്ടായ തീപിടുത്തത്തിൽ നാലുപേർക്ക് ജീവൻ നഷ്ടപ്പെട്ടു.   


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


നാഗ്പൂരിലെ വാഡി ഏരിയയിലെ ആശുപത്രിയിൽ ഇന്നലെ രാത്രി 8:10 ഓടെയായിരുന്നു തീപിടുത്തം. ആശുപത്രി കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള ഐസിയു വാർഡിൽ നിന്നും തീ പടർന്നു പിടിക്കുകയായിരുന്നു.  


Also Read: സൂറത്തിലെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടുത്തം


തീപിടുത്തത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട്  പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ട്വീറ്റ് ചെയ്തിട്ടുണ്ട്.  


 



 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.