500 കോടിയുടെ കല്യാണം; ചിത്രങ്ങള്‍ കാണാം
500 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം വന്നതു മുതല്‍ പണമില്ലാതെ ജനങ്ങള്‍ നെട്ടോട്ടമോടുന്നതിനിടെ കര്‍ണാടകയില്‍ 500 കോടി ചെലവില്‍ ഒരു കല്യാണം.
കര്‍ണാടക: 500 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം വന്നതു മുതല്‍ പണമില്ലാതെ ജനങ്ങള്‍ നെട്ടോട്ടമോടുന്നതിനിടെ കര്‍ണാടകയില്‍ 500 കോടി ചെലവില്‍ ഒരു കല്യാണം.
ഖനിരാജാവും കര്‍ണാടകയിലെ മുന്‍ ബിജെപി മന്ത്രിസഭയിലെ മന്ത്രിയുമായിരുന്ന ഗാലി ജനാര്‍ദന റെഡ്ഡിയാണ് തന്‍റെ മകള്‍ ബ്രാഹ്മണിയുടെ വിവാഹം കോടികള്‍ ചെലവിട്ട് നടത്തുന്നത് . ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി രാജീവ് റെഡ്ഡിയാണ് വരന്‍. ചിത്രങ്ങള്‍ കാണാം.