ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണ്ണത്തിന്‍റെ വില 128.80 കുറഞ്ഞ് 23,256 രൂപയും 24 കാരറ്റ് സ്വര്‍ണ്ണത്തിന്‍റെ വില 140.80 രൂപ കുറഞ്ഞ് 25,369 രൂപയുമാണ്. 


കേരളത്തില്‍ എട്ടു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണവില 27,700 രൂപയും 24 കാരറ്റ് സ്വര്‍ണ്ണവില 30,218 രൂപയുമാണ്