ന്യൂഡല്‍ഹി: തിരുവോണ ദിവസം മലയാളികള്‍ക്ക് ആശംസ അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 


COMMERCIAL BREAK
SCROLL TO CONTINUE READING

 "ഓണത്തിന്‍റെ  ശുഭദിനത്തില്‍ ആശംസകള്‍ നേരുന്നു. ഓണം എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും, ഐക്യവും ആരോഗ്യവും കൊണ്ടുവരട്ടെയെന്ന് ആശംസിക്കുന്നു. ഹാപ്പി ഓണം/',  അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.




പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലയാളികള്‍ക്ക് ഓണാശംസ അറിയിച്ചിരുന്നു. മലയാളത്തിലായിരുന്നു പ്രധാനമന്ത്രി  ആശസകള്‍ നേര്‍ന്നത്.  


Also read: മാസ്ക്കിട്ട് സോപ്പിട്ട് ഗ്യാപ്പിട്ട്.... മലയാളികള്‍ക്ക് ഇന്ന് തിരുവോണം