ഐ.സി.എസ്.സി, ഐ.എസ്.സി പത്ത് പ്ലസ്‌ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ഐ.സി.എസ്.സി (ക്ലാസ് പത്ത്), ഐ.എസ്.സി (ക്ലാസ് പന്ത്രണ്ട്) എന്നിവയുടെ പരീക്ഷാ ഫലങ്ങള്‍ പുറത്തു വന്നു. ഔദ്യോഗിക വെബ്സൈറ്റ് ആയ http://www.cisce.org/ വഴി അറിയാം.ഈ വർഷംരണ്ട് ആഴ്ച നേരത്തെയാണ് ഫലം പ്രഖ്യാപിച്ചത്. സി .ഐ .എസ് .സി ഇ (കൌൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ്എക്സാമിനേഷൻസ്) ഫെബ്രുവരി 29ന് നടത്തിയ പത്താംക്ലാസ് പരീക്ഷയില്‍ 1,58,833 വിദ്യാർഥികളാണ് പങ്കെടുത്തത്, അതില്‍ 70,624 പെണ്‍ക്കുട്ടികളും 88,209 ആണ്‍കുട്ടികളുമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിജയ ശതമാനം ഉയര്‍ന്നതായാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. ഈ വര്‍ഷം പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ പിന്തള്ളി മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ഐ.എസ്.സി ഫെബ്രുവരി 8 മുതൽ ഏപ്രിൽ 8 വരെനടത്തിയ പ്ലസ് ടു പരീക്ഷയിൽ 71,141 വിദ്യാർഥികളാണ് ഇക്കുറി പരീക്ഷ എഴുതിയിട്ടുള്ളത്.38,659 ആൺകുട്ടികളും 32,482 പെൺകുട്ടികളും.
കൊച്ചി: ഐ.സി.എസ്.സി (ക്ലാസ് പത്ത്), ഐ.എസ്.സി (ക്ലാസ് പന്ത്രണ്ട്) എന്നിവയുടെ പരീക്ഷാ ഫലങ്ങള്‍ പുറത്തു വന്നു. ഔദ്യോഗിക വെബ്സൈറ്റ് ആയ http://www.cisce.org/ വഴി അറിയാം.ഈ വർഷംരണ്ട് ആഴ്ച നേരത്തെയാണ് ഫലം പ്രഖ്യാപിച്ചത്. സി .ഐ .എസ് .സി ഇ (കൌൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ്എക്സാമിനേഷൻസ്) ഫെബ്രുവരി 29ന് നടത്തിയ പത്താംക്ലാസ് പരീക്ഷയില്‍ 1,58,833 വിദ്യാർഥികളാണ് പങ്കെടുത്തത്, അതില്‍ 70,624 പെണ്‍ക്കുട്ടികളും 88,209 ആണ്‍കുട്ടികളുമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിജയ ശതമാനം ഉയര്‍ന്നതായാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. ഈ വര്‍ഷം പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ പിന്തള്ളി മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ഐ.എസ്.സി ഫെബ്രുവരി 8 മുതൽ ഏപ്രിൽ 8 വരെനടത്തിയ പ്ലസ് ടു പരീക്ഷയിൽ 71,141 വിദ്യാർഥികളാണ് ഇക്കുറി പരീക്ഷ എഴുതിയിട്ടുള്ളത്.38,659 ആൺകുട്ടികളും 32,482 പെൺകുട്ടികളും.
ഐ.എസ്.സി പരീക്ഷ ഫലം എസ്.എം.എസ് ആയി ലഭിക്കാന്‍ ISE <Space><Unique Id> എന്ന് ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്പറിലേക്ക് അയക്കുക.ഐ.സി.എസ്.ഇ. പരീക്ഷ ഫലം എസ്.എം.എസ് ആയി ലഭിക്കാന്‍ ICSE <Space><Unique Id> എന്ന് ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്പറിലേക്ക് അയക്കുക.
ഐ.സി.എസ്.സി, ഐ.എസ്.സി പത്ത് പ്ലസ്‌ടു ഫലം വെബ്സൈറ്റ് വഴി അറിയാന്‍
*കൗണ്‍സില്‍ വെബ്‌സൈറ്റില്‍ റിസള്‍ട്ട് 2016 ലിങ്കില്‍ ക്ലിക്ക് ചെയുക.
*അവിടെ ഐ.സി.എസ്.സി അല്ലെങ്കില്‍ ഐ.എസ്.സി തെരഞ്ഞെടുത്ത ശേഷം കൃത്യമായി യുണിക് ഐഡി
കൊടുക്കുക.
*അതിന് ശേഷം ഷോ റിസള്‍ട്ട്( ഫലം കാണിക്കുക) എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഫലം അറിയുവാന്‍ പറ്റും.