Indian Coast Guard 2022:   ഇന്ത്യൻ കോസ്റ്റ് ഗാർഡ്  അസിസ്റ്റന്‍റ്   കമാൻഡന്‍റ്   തസ്തികയിലേക്ക്  അപേക്ഷ ക്ഷണിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

അപേക്ഷാ നടപടിക്രമങ്ങള്‍  ഫെബ്രുവരി 18 മുതല്‍ ആരംഭിച്ചു.  തസ്തികയിലേക്ക്  അപേക്ഷിക്കാന്‍ വേണ്ട യോഗ്യതയും മറ്റ് വിവരങ്ങളും അറിയാം.  


ഇന്ത്യൻ കോസ്റ്റ് ഗാർഡ്  അസിസ്റ്റന്‍റ്   കമാൻഡന്‍റ്   തസ്തിക യോഗ്യത  Eligibility criteria to apply for Asst. commandant Indian Coast Guard 


തസ്തികയ്ക് അനുസരിച്ച് വിദ്യാഭ്യാസ യോഗ്യതയില്‍  വ്യത്യാസമുണ്ടാകും.  ബിരുദം  /  12+CPL / എന്‍ജിനീയറിംഗ്    എന്നിവയാണ് അടിസ്ഥാന യോഗ്യത.  


അപേക്ഷിക്കേണ്ട വിധം  ( Indian Coast Guard 2022, How to apply?)


joinindiancoastguard.cdac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.  


അപേക്ഷിക്കാനുള്ള അവസാന തീയതി  ( Indian Coast Guard 2022, last date to apply)


2022 ഫെബ്രുവരി 28  ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.   ഈ റിക്രൂട്ട്‌മെന്‍റി ലൂടെ നിരവധി  തസ്തികകളിലേയ്ക്ക്  നിയമനങ്ങൾ നടക്കുമെന്നാണ് വെബ്സൈറ്റില്‍ പറയുന്നത്. 


ഒഴിവുകളുടെ വിശദാംശങ്ങൾ (Details about vacancies)


ജനറൽ ഡ്യൂട്ടി - 50 തസ്തികകൾ
ടെക് (എൻജിനീയർ & ഇലക്‌ട്രോണിക്‌സ്) - 15 പോസ്റ്റുകൾ


അപേക്ഷാ ഫീസ് (Application Fees) 


ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസായി 250 രൂപ അടയ്‌ക്കേണ്ടതാണ്. എസ്‌സി/എസ്‌ടി വിഭാഗത്തിലെ ഉദ്യോഗാർത്ഥികളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ മോഡ് വഴി ഫീസ് അടയ്ക്കാം.  


തസ്തികകള്‍ സംബന്ധിച്ച  കൂടുതല്‍ വിവരങ്ങള്‍   joinindiancoastguard.cdac.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.