IRCTC update: വിവിധ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് റെയിൽവേ ഇന്ന് റദ്ദാക്കിയത് 173 ട്രെയിനുകൾ. ഐആർസിടിസിയുടെ  വെബ്സൈറ്റിലെ പുതിയ അറിയിപ്പ് പ്രകാരം  ജൂലൈ 8-ന് പുറപ്പെടേണ്ട 132 ട്രെയിനുകൾ പൂർണ്ണമായും 41 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. കാലാവസ്ഥ, ക്രമസമാധാന പ്രശ്നങ്ങൾ, ഓപ്പറേഷണല്‍ മെയിൻറനൻസ് എന്നിവയാണ് റെയിൽവേ പറയുന്ന കാരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ജൂലൈ-2നും റെയിൽവേ 149 ട്രെയിനുകൾ പൂർണ്ണമായും 53 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിരുന്നു.ജൂലൈ 8-ന് (വെള്ളിയാഴ്ച) റദ്ദാക്കിയ ട്രെയിനുകളുടെ നമ്പരുകൾ ചുവടെ.


റദ്ദാക്കിയ ട്രെയിനുകൾ


01535, 01536, 01537, 01540, 01575, 033081, 03086, 03359, 03342, 0353, 03364, 0350, 03366, 06977, 03366, 06977, 06366, 06977, 06366, 07331, 07332, 07519, 07793, 07794, 07906, 08263, 08706, 08705, 08708, 08705, 08708, 08737, 08740, 08737, 08740, 08739, 08755, 08754, 08755, 08754, 08755, 08861, 08862, 09465, 09483, 10101, 10102, 11116, 12368, 12757, 12824, 12812, 12824, 13109, 13110, 15231, 15232, 15612, 15615, 15612, 15615, 15778, 15777, 15778, 17003, 15778, 17107, 18108 , 18201 , 18235 , 18236 , 18247 , 18248 , 18257 , 18258 , 31411 , 31414 , 31423 , 31432 , 31617 , 31622 , 31711 , 31712 , 34352 , 34412 , 34511 , 36033 , 36034 , 37211 , 37216 , 37246 , 37247 , 37253 , 37256 , 37305 , 37306 , 37307 , 37308 , 37312 ,37319 , 37327 , 37330 , 37335 , 37338 , 37343 , 37348 , 37411 , 37412 , 37415 , 37416 , 37611 , 37614 , 37657 , 37658 , 37731 , 37732 , 37741 , 37746 , 37782 , 37783 , 37785 , 37786 , 52965 , 52966



നിങ്ങളുടെ സ്റ്റേഷൻ പരിശോധിക്കാം (How to check your station code)


1.ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക -  irctchelp.in


2.സ്റ്റേഷൻ കോഡിന് എതിർ വശത്തെ സ്റ്റേഷന്റെ പേരിൽ ക്ലിക്ക് ചെയ്യുക


3. നിങ്ങൾക്ക് സ്റ്റേഷൻ കോഡ് ലഭ്യമാവും സേവ് ചെയ്ത് സൂക്ഷിക്കാം



റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക പരിശോധിക്കാം (full list of cancelled trains)


1:  enquiry.indianrail.gov.in/mntes സന്ദർശിച്ച് യാത്രാ  തീയതി തിരഞ്ഞെടുക്കുക


2: സ്‌ക്രീനിന്റെ മുകളിലെ പാനലിൽ അസാധാരണ ട്രെയിനുകൾ തിരഞ്ഞെടുക്കുക


 3: ക്യാൻസൽഡ് ട്രെയിനുകൾ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക


4: സമയവും റൂട്ടുകളും മറ്റ് വിശദാംശങ്ങളും അടങ്ങിയ ട്രെയിനുകളുടെ പൂർണ്ണമായ ലിസ്റ്റ് കാണുന്നതിന് പൂർണ്ണമായോ ഭാഗികമായോ ഓപ്ഷൻ തിരഞ്ഞെടുക്കുക.
കൂടുതൽ  വിശദാംശങ്ങൾ ലഭിക്കുന്നതിന് enquiry.indianrail.gov.in/mntes അല്ലെങ്കിൽ NTES ആപ്പ് സന്ദർശിക്കുക


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.