Karnataka Hijab: ഹിജാബ് നിലപാടിൽ അയഞ്ഞ് കർണാടക
Karnataka Hijab Ban: എല്ലാതരത്തിലുള്ള തലമറയ്ക്കലുകളും വിലക്കുന്നുവെന്നാണ് ഹിജാബ് എന്നതിനു പകരം ഉത്തരവിലുള്ളത്.
കർണാടക: ഹിജാബ് നിരോധന വിഷയത്തിൽ നിലപാട് മാറ്റി കർണാടക. ഇതുസംബന്ധിച്ച് ഹിജാബ് നിരോധിച്ചുകൊണ്ട് സർക്കാർ മത്സരപരീക്ഷകൾ നടത്തുന്ന കര്‍ണാടക എക്സാമിനേഷന്‍ ബോര്‍ഡ് ഉത്തരവിറക്കി. എല്ലാതരത്തിലുള്ള തലമറയ്ക്കലുകളും വിലക്കുന്നുവെന്നാണ് ഹിജാബ് എന്നതിനു പകരം ഉത്തരവിലുള്ളത്. ബോര്‍ഡിന്റെ ചുമതലയുള്ള ഉന്നത വിദ്യഭ്യാസ മന്ത്രി സുധാകര്‍ റെഡ്ഡി ഒക്ടോബര്‍ 23ന് ഹിജാബ് നിരോധനം ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഹിജാബ് നിരോധിക്കുന്നത് വിദ്യാര്‍ഥിനികളുടെ അടിസ്ഥാന അവകാശങ്ങളെ ഹനിക്കുന്നതാണന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇന്നലെ പുതിയ ഉത്തരവ് ഇറങ്ങിയത്. എന്നാൽ ഏതു സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ് എന്നത് വ്യക്തമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.