Bhabanipur Bypoll: മമത ബാനർജിക്ക് ജയം; ഭവാനിപ്പൂർ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം
58, 389 വോട്ടിനാണ് മമത ബാനർജി ജയിച്ചത്
കൊൽക്കത്ത: ഭവാനിപ്പൂർ മണ്ഡലത്തിൽ മമത ബാനർജിക്ക് ജയം. 58, 389 വോട്ടിനാണ് മമത ബാനർജി ജയിച്ചത്. നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രി പദത്തിൽ തുടരണമെങ്കിൽ ജയം അനിവാര്യമായിരുന്നു.
അതേസമയം, ഫലപ്രഖ്യാപനത്തിന് ശേഷം ബംഗാളിൽ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താൻ അധികൃതർക്ക് തെരഞ്ഞെെടുപ്പ് കമ്മീഷൻ നിർദേശം നൽകി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സെക്രട്ടറിക്കാണ് നിർദേശം നൽകിയത്.
Updating....