NIA Raid in UP: ഉത്തര്‍ പ്രദേശില്‍ NIA യുടെ വന്‍ നടപടി. പ്രയാഗ്‌രാജ്, വരാണസി ഉൾപ്പെടെ പല സംസ്ഥാനത്തെ പല ജില്ലകളിലും ഒരേ സമയം റെയ്ഡ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: G20 Summit: ജി20 ഉച്ചകോടിയ്ക്ക് എത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ നിരാശനാണ്!!  
 
നിരോധിത നക്സൽ ഗ്രൂപ്പുകൾക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണ് റെയ്ഡ് എന്നാണ് സൂചന.  പ്രയാഗ്‌രാജ്, വരാണസി, ചന്ദൗലി, അസംഗഡ്, ഡിയോറിയ എന്നീ ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്. നക്‌സലൈറ്റ് ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി നടത്തുന്ന  റെയ്ഡ് ചൊവ്വാഴ്ച രാവിലെ മുതലാണ് ആരംഭിച്ചത്.  



സിപിഐ (മാവോയിസ്റ്റ്) കേസുമായി ബന്ധപ്പെട്ടാണ് എൻഐഎ സുപ്രധാന നടപടി സ്വീകരിച്ചിരിയ്ക്കുന്നത്.  ഈ ജില്ലകളിലെ 8 പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ്  റെയ്ഡ് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.