ഉത്തര്‍പ്രദേശില്‍ ഒരു വീട്ടില്‍ 150 പാമ്പുകളെ പിടികൂടി :ചിത്രങ്ങള്‍ കാണൂ
ഉത്തര്‍ പ്രദേശില്‍ ഒരു വീട്ടില്‍ നിന്ന് നൂറ്റമ്പതോളം പാമ്പുകളെ കണ്ടെടുത്തു.ഉത്തര്‍പ്രദേശില്‍ ലക്ഷ്മിപൂര്‍ ഖേരി ജില്ലയിലെ ഒരു വീട്ടിലാണ് ഇത്രയധികം പാമ്പുകളെ കണ്ടത്
ലഖ്നോ:ഉത്തര്‍ പ്രദേശില്‍ ഒരു വീട്ടില്‍ നിന്ന് നൂറ്റമ്പതോളം പാമ്പുകളെ കണ്ടെടുത്തു.ഉത്തര്‍പ്രദേശില്‍ ലക്ഷ്മിപൂര്‍ ഖേരി ജില്ലയിലെ ഒരു വീട്ടിലാണ് ഇത്രയധികം പാമ്പുകളെ കണ്ടത്
മേയ് 8 നാണ് പോലീസ് പാമ്പുകളെ കണ്ടെടുത്തതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു
"അര്‍ദ്ധരാത്രി വീടിന്റെ ചുവരിന് താഴെയുള്ള ദ്വാരത്തിലൂടെയാണ് പാമ്പുകള്‍ കയറിയത്" സ്ഥലം ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ആര്‍.കെ റായിയെ ഉദ്ധരിച്ച് എ .എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.പാമ്പുകളെ പിന്നീട് അയല്‍വാസികളുടെ സഹായത്തോടെ പിടികൂടി കാട്ടിലേക്ക് വിട്ടയച്ചു.