നിർമ്മല സീതാരാമന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
നിര്‍മ്മല സീതാരാമന്റെ ഉദാരമായ പ്രവര്‍ത്തനം രാജ്യത്തെ ദരിദ്രജനവിഭാഗത്തിന് വലിയ ആശ്വാസമാണ് പകര്‍ന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
ന്യുഡൽഹി: കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന് പിറന്നാളാശംസകൾ നേർന്ന് പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും. ട്വിറ്ററിലൂടെയാണ് ഇരുവരും ജന്മദിനാശംസകൾ നേർന്നത്.
നിര്‍മ്മല സീതാരാമന്റെ ഉദാരമായ പ്രവര്‍ത്തനം രാജ്യത്തെ ദരിദ്രജനവിഭാഗത്തിന് വലിയ ആശ്വാസമാണ് പകര്‍ന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
അമിത് ഷായും ആശംസകൾ നേർന്നിട്ടുണ്ട്. നിർമ്മല സീതാരാമന് ദീർഘായുസ്സും ആയൂരാരോഗ്യ സൗഖ്യവും അദ്ദേഹം ട്വിറ്ററിലൂടെ നേർന്നിട്ടുണ്ട്.
ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി തിളങ്ങിയത്തിന് ശേഷമാണ് പുതിയ മന്ത്രിസഭയിൽ ധനകാര്യ വകുപ്പിന്റെ ചുമതല മോദിസർക്കാർ നിർമ്മല സീതാരമാനെ എൽപ്പിച്ചത്.