Republic day | കേരളത്തിൽനിന്ന് 10 പേർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡൽ
സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് സംസ്ഥാനത്ത് നിന്ന് ഐജി സി.നാഗരാജു ഉൾപ്പെടെ പത്ത് പേരാണ് അർഹരായത്.
ന്യൂഡൽഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് സംസ്ഥാനത്ത് നിന്ന് ഐജി സി.നാഗരാജു ഉൾപ്പെടെ പത്ത് പേരാണ് അർഹരായത്.
രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ കേരള പോലീസ് ഉദ്യോഗസ്ഥർ
ചകിലം നാഗരാജു (ഐജി, കമ്മീഷണർ, കൊച്ചി)
കെഎച്ച് മുഹമ്മദ് കബീർ റാവുത്തർ (ഡിവൈഎസ്പി, ക്രൈംബ്രാഞ്ച്, പത്തനംതിട്ട)
വേണുഗോപാലൻ രാജഗോപാലൻ കൃഷ്ണൻ (ഡിവൈഎസ്പി, സ്പെഷൽ ബ്രാഞ്ച്, എറണാകുളം റൂറൽ)
ശ്യാംസുന്ദർ തുനോലി പുതിയവീട്ടിൽ (ഡെപ്യൂട്ടി കമാൻഡന്റ്, കെഎപി 4, മങ്ങാട്ടുപറമ്പ്)
ഭാസ്കരൻ നായർ കൃഷ്ണകുമാർ (ഡിവൈഎസ്പി, എക്സ്ട്രീമിസ്റ്റ് സെൽ, സ്പെഷൽ ബ്രാഞ്ച് ആസ്ഥാനം, തിരുവനന്തപുരം)
ജയശങ്കർ രമേശ് ചന്ദ്രൻ (എസ്പി, വിജിലൻസ് സതേൺ റേഞ്ച്, തിരുവനന്തപുരം)
ഷീബ കൃഷ്ണൻകുട്ടി അയ്യൻചിറ (സീനിയർ സിവിൽ പോലീസ് ഓഫീസർ, പുതുക്കാട്, തൃശൂർ)
ഗോപാലകൃഷ്ണൻ എം കൃഷ്ണൻകുട്ടി ( അസി.കമ്മീഷണർ, ജില്ലാ സ്പെഷൽ ബ്രാഞ്ച്, തൃശൂർ)
സാജൻ കുഞ്ഞോലിപ്പറമ്പിൽ ജോർജ് (എസ്ഐ, ആലുവ)
ശശികുമാർ ലക്ഷ്മണൻ (എഎസ്ഐ, വിജിലൻസ്, സതേൺ റേഞ്ച്, തിരുവനന്തപുരം)
ലക്ഷദ്വീപ്
വി.അജിത് കുമാർ (എഎസ്ഐ, പോലീസ് സ്പെഷൽ ബ്രാഞ്ച്, വെല്ലിങ്ടൺ ഐലൻഡ്, കൊച്ചി)
ബി.മുഹമ്മദ് (ഡിവൈഎസ്പി, കവരത്തി)
സി.എൻ മുഹമ്മദ് അബ്ദുൾ ജബ്ബാർ (ഹെഡ് കോൺസ്റ്റബിൾ, കൽപേനി)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...