മുംബൈ: Reserve Bank റിപ്പോ നിരക്കിൽ മാറ്റം വരുത്താത്തതിനെ തുടർന്ന് ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു.   സെന്‍സെക്സ് 362.12 പോയിന്റ് ഉയര്‍ന്ന് 38025.45 ലും നിഫ്റ്റി 98.50 പോയിന്റ് നേട്ടത്തില്‍ 11200.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഎസ്ഇയിലെ 1567 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1056 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല.  ഇന്‍ഫോസിസ്, ഗെയില്‍, എച്ച്സിഎല്‍ ടെക്, ബജാജ് ഫിനാന്‍സ്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.


Also read: viral video: കൂട്ടിലാണെങ്കിലും കട്ടകലിപ്പിലാണ് കടുവ..! 


ശ്രീസിമെന്റ്, ഐഷര്‍ മോട്ടോഴ്സ്, എംആന്‍ഡ്എം, അദാനി പോര്‍ട്സ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്.  ഐടി, ലോഹം, ഫാർമ ഓഹരികൾ ഒരു ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയിട്ടുണ്ട്.