ഹരിയാനയിലെ ഗുര്‍ഗാവില്‍ ബി .എസ് പി സ്ഥാപക നേതാവ് കാന്‍ഷി റാമിന്‍റെ പ്രതിമ തകര്‍ത്തു .പ്രതിമ തകര്‍ക്കുന്ന ദൃശ്യം പരിസരത്ത് സ്ഥാപിച്ച സി .സി കാമറകളില്‍ പതിഞ്ഞിട്ടുണ്ട് .പ്രതിമ തകര്‍ത്ത് ആരാണെന്ന് വെളിവായിട്ടില്ല .ഇരുപത്-ഇരുപത്തഞ്ച്  വയസ്സ് തോന്നിക്കുന്ന  നാല് പേര്‍ കടന്ന് വരുന്നതും ഒരാള്‍ കാന്‍ഷി റാമിന്‍റെ പ്രതിമ ചുറ്റിക വെച്ച് തകര്‍ക്കുന്ന ദൃശ്യമാണ് വീഡിയോവിലുള്ളത്.