പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും ജനനം;ഇന്ത്യക്കാരുടെ പ്രതികരണം എങ്ങനെ?
ഇന്ത്യയില്‍ പണ്ടുമുതലേ നിലനില്‍ക്കുന്ന ഒരു വ്യവസ്ഥയാണ് ആണ്‍-പെണ്‍ വിത്യാസം. ജനനം മുതല്‍ മരണം വരെ ഒരു പെണ്ണെല്‍ക്കേണ്ടി വരുന്ന പീഡനങ്ങള്‍ വളരെ വലുതാണ്. ജനിക്കുന്നത് പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞാല്‍ ഭതൃകുടുംബാംഗങ്ങളുടെ സന്തോഷമില്ലതാവുകയും, അതേസമയം ആണ്‍കുഞ്ഞാണെന്നറിഞ്ഞാല്‍ ഭതൃകുടുംബം സന്തോഷഭരിതരവുകയും ചെയ്യുന്നു. പൊതുവേ സ്ഥിതിയില്‍ മാറ്റം വന്നെങ്കിലും ചില സ്ഥലത്ത് ഇപ്പോഴും പെണ്ണുങ്ങള്‍ അടിമകളായിട്ടാണ് കഴിയുന്നത്.