ഡല്‍ഹി: അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകും.  


ഇന്നത്തെ വില അനുസരിച്ച് പെട്രോളിന്‍റെ വില 0.01 പൈസയും, ഡീസല്‍ വില 0.09 പൈസയും കൂടി.