ശ്രീനഗർ: ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു.  ഏറ്റുമുട്ടലിനിടയിൽ പുൽവാമയിൽ തമ്പടിച്ചിരുന്ന രണ്ടു ഭീകരരെ സൈന്യം വധിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ഇന്ന് പുലർച്ചെ മുതലാണ് പുൽവാമയിൽ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടൽ തുടങ്ങിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പുൽവാമയിലും രജൗറിയിലും ഭീകരർക്കെതിരെ സൈന്യത്തിന്റെ റെയ്ഡ് തുടരുന്നുണ്ട്.


 



 


കൊല്ലപ്പെട്ട രണ്ട് ഭീകരർക്കൊപ്പം പാക്കിസ്ഥാനിലെ LeT കമാൻഡർ ഐജാസും കൊല്ലപ്പെട്ടുവെന്നും വാർത്തയുണ്ട്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക