നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി ഡിസംബറിൽ നടത്തിയ നെറ്റ് പരീക്ഷയുടെ ഫലങ്ങൾ പുറത്ത് വിട്ടു. ഉദ്യോഗാർഥികൾക്ക് വെബ്സൈറ്റ് പരിശോധിച്ച് ഫലങ്ങൾ നോക്കാം. എങ്ങനെ നിങ്ങളുടെ നെറ്റ് പരീക്ഷയുടെ ഫലങ്ങൾ നോക്കാം എന്ന് പരിശോധിക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏതൊക്കെ വെബ്സൈറ്റുകൾ


ntaresults.nic.in, ugcnet.nta.ac.in എന്നീ സൈറ്റുകൾ വഴി നിങ്ങൾക്ക് നെറ്റിൻറെ ഫലങ്ങൾ പരിശോധിക്കാം. ഇതാണ് ഫലങ്ങൾ നോക്കാനുള്ള സർക്കാരിൻറെ ഔദ്യോഗിക വെബ്സൈറ്റാണിത്. ഫലങ്ങൾ എങ്ങനെ പരിശോധിക്കാം എന്ന് നോക്കാം.


ഫലം പരിശോധിക്കാൻ


1:  പരീക്ഷ എഴുതിയവർ ഫലം നോക്കാൻ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in സന്ദർശിക്കുക        
 2: ഹോംപേജിലെ യുജിസി നെറ്റിൻറെ പരീക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
 3: ലോഗിനായി ആപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി, സെക്യൂരിറ്റി പിൻ എന്നിവ നൽകി ലോഗിൻ ചെയ്യുക
4: സബ്മിറ്റ് ചെയ്ത് കാത്തിരിക്കുക, നിങ്ങളുടെ സ്ക്രീനിൽ നെറ്റ് പരീക്ഷയുടെ ഫലം കാണാം
5:  ഉദ്യോഗാർഥികൾക്ക്  ഫലവും സ്‌കോർ കാർഡും ഡൗൺലോഡ് ചെയ്യാം


2023 ഡിസംബർ 6 മുതൽ  19 വരെയാണ് പരീക്ഷ നടന്നത്. 9 45,918 ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതി. രാജ്യത്തെ 292 നഗരങ്ങളിലായി 83 വിഷയങ്ങളിലാണ് പരീക്ഷ നടത്തിയത്. ജനറൽ വിഭാഗത്തിന് 40 ശതമാനവും മറ്റ് വിഭാഗങ്ങൾക്ക് 35 ശതമാനവുമാണ് പാസാവാനായി നേടേണ്ട് മാർക്ക് .



 

 


 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.