ബംഗുളൂരു: ബെംഗളൂരുവില്‍ ഏഴുനിലക്കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. നിരവധിപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 


ബെംഗളൂരു ബെല്ലന്തൂരിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ നിര്‍മാണത്തിലിരുന്ന കെട്ടിടമാണു തകര്‍ന്നു വീണത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്