Viral Video: ലക്ഷക്കണക്കിന് വീഡിയോകളാണ് ദിവസവും സോഷ്യൽ മീഡിയ പങ്കുവെയ്ക്കപ്പെടാറുള്ളത്. ഇതിൽ ചില വീഡിയോകൾ പലപ്പോഴും ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇത്തരത്തിൽ വൈറലാകുന്ന പല വീഡിയോകളും പലപ്പോഴും നമ്മളെ ഞെട്ടിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറലാകുന്നത്. ഒരു സ്കൂളിലാണിത് നടക്കുന്നതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു വിദ്യാർത്ഥി കയ്യിൽ പൂവുമായി നിൽക്കുന്നതും പെൺകുട്ടികൾ അവനെന്താണ് ചെയ്യാൻ പോകുന്നതെന്ന് നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. കുറച്ച് നേരം മടിച്ച് നിന്ന ആൺകുട്ടി തനിക്ക് ഇഷ്ടപ്പെട്ട പെൺകുട്ടിക്ക് കൂട്ടുകാരികളുടെ എല്ലാം മുൻപിൽ വെച്ച് പൂവ് കൊടുത്ത് പ്രണയാഭ്യർത്ഥ നടത്തുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ സാധിക്കും. പൂവ് വാങ്ങിയ പെൺകുട്ടി നാണം കൊണ്ട് ചിരിക്കുന്നതും കാണാം. വീഡിയോ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.



Also Read: Viral Video: ക്ലാസിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്, വീഡിയോ കണ്ടാൽ ഞെട്ടും...!


 


വൈറലാകുന്ന ഈ വീഡിയോ bihari.broo എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതുവരെ 91,731 പേർ കണ്ട് കഴിഞ്ഞു. നിരവധി പേർ ലൈക്കും ഒപ്പം കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.