Viral Video: ബദ്ധശത്രുക്കളായ കീരിയും പാമ്പും നേർക്കുനേർ വന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്. കീരിയെ കാണുന്നതും പാമ്പിന്റെ അവസ്ഥ വളരെ കഷ്ടമാകാറുണ്ട്. മാംഗൂസ് അല്ലെങ്കിൽ കീരിയെ കൂടാതെ പാമ്പുകൾക്ക് ഭയം മയിലുകളോടും പരുന്തുകളോടുമാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പാമ്പും കീരിയുമായുള്ള ഒരു പോരാട്ടം വൈറലാകുകയാണ്.  വീഡിയോയിൽ ചതുപ്പിൽ കിടന്ന് പോരാടുന്ന മൂർഖനേയും കീരിയേയും നിങ്ങൾക്ക് കാണാം. കീരിയെ കാണുമ്പോൾ തന്നെ പാമ്പ് പത്തിവിടർത്തി പോരാട്ടത്തിന് തയ്യാറാകുമെങ്കിലും അവസാനം കീരി പാമ്പിനെ കൊല്ലുകയാണ് പതിവ്.

COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കാമുകിയെ പാർക്കിലേക്ക് വിളിച്ചു വരുത്തി കാമുകൻ ചെയ്തത്..! വീഡിയോ വൈറൽ 

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ചതുപ്പിൽ പാമ്പിനെ കാണുന്നതും കീരി അതിന്റെ അടുത്തേയ്ക്ക് പാഞ്ഞടുക്കുന്നത്‌.  പിന്നെ നടക്കുന്നത് ഭീകര പോരാട്ടമാണ്.  കീരി പാമ്പിനെ ആക്രമിക്കുന്നതിന് മുൻപ് പാമ്പ് കീരിയെ കൊത്താൻ ശ്രമിക്കുകയാണ്. പാമ്പ് പലതവണ മംഗൂസിനെ കൊത്താൻ ആയുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ സാധിക്കും. ആ സമയം ബുദ്ധിപരമായി പിന്നോട്ട് വലിഞ്ഞാണ് പാമ്പ് രക്ഷപ്പെടുന്നത്.  കുറച്ചു നേരത്തിനുള്ളിൽ പാമ്പിന്റെ കഴുത്തിന് പിടിച്ചു കീരി ആക്രമണം നടത്തുന്നതും നിങ്ങൾക്ക് കാണാം. വീഡിയോ കാണാം... 

Also Read: ആനയോട് കളിയ്ക്കാൻ ചെന്ന സിംഹക്കൂട്ടങ്ങൾക്ക് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ

Also Read: Viral Video: മണ്ഡപത്തിൽ മുഖം വീർപ്പിച്ചിരുന്ന വരനോട് അമ്മായിയമ്മ ചെയ്തത് കണ്ടോ..! വീഡിയോ വൈറൽ 

പോരാട്ടം നടത്തുന്നതിനിടയിൽ രക്ഷയില്ലായെന്ന് മനസിലാക്കിയപ്പോൾ പാമ്പ് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും കീരിയുണ്ടോ വെറുതെ വിടാൻ.  കീരി ഒരു രീതിയിലും പാമ്പിനെ വെറുതെ വിടാതെ ആക്രമിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട ഈ വീഡിയോ snakes_of_india എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ വീഡിയോയ്ക്ക് 74.3 k വ്യൂസും നിരവധി ലൈക്‌സും കമന്റുമൊക്കെ കിട്ടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.