Viral Video: സോഷ്യൽ മീഡിയയിൽ പലപ്പോഴും പലതരത്തിലുള്ള വീഡിയോകളാണ് നമുക്ക് കാണാൻ കഴിയുന്നത്.  പലതും കാണുമ്പോൾ നമുക്ക് നമ്മുടെ   കണ്ണുകളെ തന്നെ വിശ്വസിക്കാൻ കഴിയില്ല.  സോഷ്യൽ മീഡിയയിൽ പലപ്പോഴും വന്യ മൃഗങ്ങളുടെ പോരാട്ടമാണ് കാണാറുള്ളത്.  അതിൽ പാമ്പുകളും ഉൾപ്പെടും.  മൃഗങ്ങളുടെ പോരാട്ടത്തിന്റെ വീഡിയോയിൽ പലപ്പോഴും ഒരേ ശക്തിയുള്ള മൃഗങ്ങളെയായിരിക്കും നിങ്ങൾക്ക് കാണാൻ സാധിക്കുക. എന്നാൽ നിങ്ങൾ ഈ കാണുന്ന വീഡിയോ കുറച്ചു വ്യത്യസ്തമാണ്.  നിങ്ങൾ പലപ്പോഴും കണ്ടിരിക്കുന്നത് സിംഹം-ആന, ചീറ്റ-കടുവ അങ്ങനെയുള്ള മൃഗങ്ങളുടെ പോരാട്ടമല്ലേ. എന്നാൽ നിങ്ങൾ കോഴിയും നായയും തമ്മിൽ പോരാടുന്നത് ഇങ്ങള് കണ്ടിട്ടുണ്ടോ? 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: സ്‌കൂൾ അങ്കണത്തിൽ ആലിംഗനം, ചുംബനം... കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ


 


വൈറലാകുന്ന വീഡിയോ കോഴിയും നായയും തമ്മിലുള്ള കിടിലം പോരാട്ടത്തിന്റേതാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ വൻ പ്രശംസ നേടുകയാണ്.  സോഷ്യൽ മീഡിയ ആരാധകർ കോഴിയുടെ ധൈര്യത്തെയാണ് പുകഴ്ത്തുന്നത്.   കോഴിയുടെ ഉശിരിൽ ശരിക്ക് പതറി നിൽക്കുകയാണ് നായ.  ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും റോഡിരികിൽ കോഴിയും നായയും തമ്മിൽ നടക്കുന്ന ഉശിരൻ പോര്.  നായ ഒന്ന് പിടിച്ചു നിൽക്കാൻ നന്നഹ്‌യി ശ്രമിക്കുന്നുണ്ടെങ്കിലും കൊഴിയുണ്ടോ പിന്മാറുന്നു... പുറകെ പോയി ആക്രമിക്കുകയാണ്. വീഡിയോ കാണാം...   


Also Read: Panch Yoga 2023: അഞ്ച് മഹാ യോഗങ്ങളുടെ സംഗമം; ഈ 4 രാശിക്കാരുടെ ജീവിതത്തിൽ ഐശ്വര്യം വർദ്ധിക്കും!


 



Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 


വീഡിയോ ശരിക്കും വൈറലാകുകയാണ്.  കോഴിയിൽ നിന്നും നൈസായി രക്ഷപ്പെട്ട് നീങ്ങുന്ന നായയുടെ പിന്നാലെപോയി കൊത്തുകയാണ് പൂവൻ.  അയ്യായിരത്തിലധികം ആളുകൾ ലൈക്ക് ചെയ്‌ത ഈ വീഡീയോ animal_lover_wagad എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ ധാരാളം കമന്റും 68.6 k ലൈക്‌സും ലഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.