Viral Video: നദിയിൽ ഒരു കൂട്ടം മുതലകളുടെ നടുവിൽ സിംഹം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
Virfal Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും നദിയിൽ ഒരു കൂട്ടം മുതലകൾക്ക് നടുവിൽ പെട്ട് നിൽക്കുന്ന സിംഹത്തെ. പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.
Viral Video: വെള്ളത്തിലെ ഏറ്റവും അപകടകാരിയായ ജീവികളിൽ ഒന്നാണ് മുതല. ഇത് വെള്ളത്തിൽ സിംഹം, ആന തുടങ്ങിയ മൃഗങ്ങളുമായി മല്ലടിക്കാനും മടിക്കില്ല. മുതലയുടെ ഒരു പ്രത്യേകത എന്നുപറയുന്നത് ഇതിന് വെള്ളത്തിന് പുറത്തു നിന്നും ഇരയെ പിടിക്കാനല്ല കഴിവുണ്ട് ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മുതലക്കൂട്ടവുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ്. ഇതിൽ നദിയിൽ മുതല കൂട്ടങ്ങളുടെ നടുവിൽ പെട്ടിരിക്കുന്നു സിംഹത്തെ നിങ്ങൾക്ക് കാണാം. ശേഷം സമഭവിച്ചത്...
Also Read: Viral Video: ക്ലാസിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്, വീഡിയോ കണ്ടാൽ ഞെട്ടും...!
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു സിംഹം നദിയിൽ വെള്ളം കുടിക്കാൻ എത്തുന്നത്. എന്നാൽ നദിയിൽ വച്ച് ഒരു കൂട്ടം മുതലകൾ സിംഹത്തെ വളയുന്നതാണ് പിന്നെ കാണാൻ കഴിയുന്നത്. ശരിക്കും സിംഹം മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അത്. പിന്നെ എങ്ങനെ മുതലയുടെ കണ്ണിൽ നിന്നും രക്ഷപ്പെടാം എന്ന ചിന്തയായി. ഇതിനിടയ്ക്ക് ഒരു ഗ്യാപ് കിട്ടുന്നതും രക്ഷപെടാൻ വേണ്ടി വെള്ളത്തിലേക്ക് എടുത്തു ചാടുന്ന സിംഹത്തെയും ഒപ്പം പായുന്ന മുതലകളെയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. വീഡിയോ കാണാം...
Also Read: വധുവിന്റെ വിടപറച്ചിലിൽ പൊട്ടിക്കരഞ്ഞ ബന്ധുക്കളോട് വരൻ ചെയ്തത്..! വീഡിയോ വൈറൽ
Also Read: Most Luckiest Zodiac Sign 2023: 2023 ൽ മിന്നിത്തിളങ്ങുന്ന ഭാഗ്യ രാശികൾ ഏതൊക്കെ എന്നറിയണ്ടേ?
ശരിക്കും പറഞ്ഞാൽ മുതലയുടെ എണ്ണം ഓരോ നിമിഷവും കൂടുന്നത് കണ്ട സിംഹത്തിന്റെ നെഞ്ചിടുപ്പ് കൂടി എന്നുവേണം പറയാൻ. ഈ വീഡിയോയിൽ കാണുന്ന തരത്തിലുള്ള കാഴ്ച്ച നിങ്ങൾക്ക് സാധാരണ കണാൻ കഴിയുന്ന ഒന്നല്ല. വീഡിയോ animals_powers എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 460k വ്യൂസും 28.7k ലൈക്‌സും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...