Viral Video : അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മൃഗങ്ങളുടെ ബുദ്ധി അതൊരു പ്രത്യേക കഴിവാണ്. കാരണം ഏത് വിധേനയും രക്ഷപ്പെടുക എന്ന് മാത്രമാണ് അവരുടെ ലക്ഷ്യം. അങ്ങനെ ഒരു രക്ഷപ്പെടലിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. രക്ഷപ്പെടലാണെങ്കിലും നിങ്ങളെ ഒരു നിമിഷമെങ്കിലും ഈ 15 സക്കൻഡ് വീഡിയോ ചിരിപ്പിച്ചേക്കും


COMMERCIAL BREAK
SCROLL TO CONTINUE READING

ചത്ത് കിടക്കന്ന ഒരു താറാവും സമീപത്ത് നിൽക്കുന്ന നായകുട്ടിയെയുമാണ് വീഡിയോയിൽകാണാൻ സാധിക്കുന്നത്. താറാവ് ചത്തതാണെന്ന് കരുതി നായകുട്ടി സ്ഥലം വിടുകയും ചെയ്തു.


ALSO READ : Viral Video : ഇത് കോഴി തന്നെയാണോ? ഒറ്റ പറക്കൽ എത്തിയത് നദിയുടെ മറുകരയിൽ


ഇനിയാണ് രസം, നായകുട്ടി പോയതിന് തൊട്ടുപിന്നാലെ ചത്തത് പോലെ കിടന്നിരുന്ന താറാവിന്റെ തനിരൂപം അപ്പൊഴാണ് പ്രകടമാകുന്നത്. പെട്ടെന്ന് എഴുന്നേറ്റ് ദുരത്തേക്ക് ഓടി പോകുന്ന താറാവിനെയാണ് പിന്നീട് വീഡിയോയിൽ കാണുന്നത്.


അമേസിങ് നേച്ചർ എന്ന ട്വിറ്റർ പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കാണാം :



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.