Viral Video: പാർക്ക് ചെയ്തിരുന്ന ജീപ്പിനു മുകളിലൂടെ മുട്ടൻ പെരുമ്പാമ്പ്..! വീഡിയോ കണ്ടാൽ ഞെട്ടും
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ഭീമാകാരനായ പെരുമ്പാമ്പ് നിർത്തിയിട്ടിരിക്കുന്ന ജീപ്പിനു മുകളിലൂടെ ഇഴഞ്ഞു വരുന്നത്. വളരെ അപകടകരവും ഭയാനകവുമായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.
Viral Video: ഇന്റർനെറ്റിൽ മൃഗങ്ങളുടെ വൈറൽ വീഡിയോകൾ നിങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ടാകും അല്ലെ. അതുപോലെ തന്നെ പാമ്പുകളുടെ വീഡിയോയാകളും ഇവിടെ ധാരാളം കാണാറുണ്ട്. എന്നാൽ ഇത്തരമൊരു ഞെട്ടിക്കുന്ന വീഡിയോ നിങ്ങൾ നേരത്തെ കണ്ടിട്ടുണ്ടാകാൻ സാധ്യതയില്ല. ഈ വീഡിയോയിൽ നിങ്ങൾക്ക് ഒരു അപകടകാരിയായ മുട്ടൻ പെരുമ്പാമ്പിനെ കാണാൻ കഴിയും, ഇത് കണ്ടാൽ ചിലപ്പോൾ നമുക്ക് ബോധം പോകാനും സാധ്യതയുണ്ട് അത്രയ്ക്ക് ഭീമാകാരനാണ് ആ പെരുമ്പാമ്പ്. ഇനി നിങ്ങൾക്ക് പാമ്പിനെ പേടിയാണെങ്കിൽ ഈ ട്രെൻഡിംഗ് വീഡിയോ കണ്ടാൽ ചിലപ്പോൾ ഞെട്ടിപ്പോകും.
Also Read: സെൽഫിയ്ക്ക് പോസ് ചെയ്ത് പാമ്പ് ഒപ്പം യുവാവും..! വീഡിയോ വൈറൽ
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്ന ഈ വീഡിയോ കണ്ടാൽ എല്ലാവരും ശരിക്കും ഞെട്ടും എന്ന കാര്യത്തിൽ സംശയമില്ല. വീഡിയോ കണ്ടാൽ നിങ്ങളും ഈ വീഡിയോ ഉണ്ടാക്കിയവരുടെ ധൈര്യത്തെ ഒന്ന് പുകഴ്‌ത്താൻ മറക്കില്ല ഉറപ്പ്. കാര്യം മുഴുവനും അറിയുന്നതിന് മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ നിങ്ങളും കാണുക.
Also Read: കളി വധുവിനോട്... ജയമാല അണിയിക്കാൻ വന്ന വധുവിനോട് തമാശ കാണിച്ച വരന് കിട്ടി എട്ടിന്റെ പണി..!
എന്തായാലും വീഡിയോ എടുത്തയാൾ വളരെയധികം റിസ്ക് എടുത്ത ശേഷമാണ് ക്യാമറയിൽ അപകടകരമായതും ഭയാനകവുമായ പെരുമ്പാമ്പിന്റെ ദൃശ്യം പകർത്തിയിരിക്കുന്നത്. ഈ പാമ്പിന്റെ നീളവും ഭാരവും വളരെ കൂടുതലായിരിക്കുമെന്നാണ് കാണുന്നതിൽ നിന്നും മനസിലാകുന്നത്. വീഡിയോ കണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ശരിക്കും ഞെട്ടിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ നിരവധി ആളുകളാണ് വീഡിയോ കണ്ടതിന് ശേഷം പ്രതികരണങ്ങൾ നൽകുന്നത്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കണ്ടാൽ ഭയം തോന്നുന്ന ഒരു ഭീമാകാരനായ പെരുമ്പാമ്പ് ജീപ്പിന് മുകളിലോട്ട് കയറാൻ ശ്രമിക്കുന്നത്. വീഡിയോ കാണാം...
Also Read: കാമുകിയെ അനുനയിപ്പിക്കാൻ കാലു പിടിച്ച് കാമുകൻ, ശേഷം കാമുകി ചെയ്തത്..! വീഡിയോ വൈറൽ
Also Read: 'മണവാളൻ വസീം' ഒറിജിനൽ! വിവാഹ ശേഷം വരനോട് കളിച്ചാൽ ഇങ്ങനിരിക്കും..! വീഡിയോ വൈറൽ
സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വളരെ വേഗത്തിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വളരെ കുറച്ചു സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയ്ക്ക് നിരവധി ലൈക്കുകളും വ്യൂസും കമന്റുകളും ലഭിക്കുന്നുണ്ട്. അതായത് വീഡിയോയ്ക്ക് ഇതുവരെ 305k വ്യൂസും 14.1 k ലൈക്‌സും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...