Viral Video: എല്ലാവർക്കും അറിയാവുന്ന കാര്യമാണ് പെരുമ്പാമ്പുകൾ വളരെ വലുതാണെന്നത്.  മാത്രമല്ല ഇതിന് ആരെയും  മുഴുവനായി വിഴുങ്ങാനുള്ള കഴിവുമുണ്ട്.  പലപ്പോഴും നമ്മൾ സോഷ്യൽ മീഡിയയിലെ വീഡിയോകളിൽ കാണാറുണ്ട് മറ്റ് മൃഗങ്ങളെ ഈ പെരുമ്പാമ്പ് സാവധാനം മുഴുവനോടെ വിഴുങ്ങുന്നത്.  ഇതൊക്കെ കാട്ടിലെ കാഴ്ചകളാണ്.  എന്നാൽ ഭീമാകാരനായ ഒരു പെരുമ്പാമ്പ് ആരുടെയെങ്കിലും വീട്ടിലേക്ക് ഇഴഞ്ഞുകയറുന്നത് നിങ്ങൾ ഒന്ന് സങ്കൽപ്പിച്ചു നോക്കു.  എന്തായിരിക്കും അവസ്ഥ.   ആ വീട്ടിൽ മാത്രമല്ല പരിസരം മുഴുവൻ ഈ വാർത്ത പരിഭ്രാന്തി പടർത്തുമെന്നതിൽ സംശയമില്ല.  അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  അതിൽ ഏതാണ്ട് 25 അടിയോളം നീളമുള്ള  ഒരു പെരുമ്പാമ്പ് വീട്ടിലേക്ക് കയറുന്നതാണ് കാണുന്നത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ആനക്കുഞ്ഞ് ഉണർന്നില്ല, കരളുപിടഞ്ഞ് അമ്മയാന! ഒടുവിൽ ഉണർത്താൻ പ്രയോഗിച്ച സൂത്രം...! 


സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാം ഒരു ഭീമൻ പെരുമ്പാമ്പ് കാട്ടിലൂടെ പതിയെ ആരുമറിയാതെ ഒരു വീട്ടിലേക്ക് കടക്കുന്നത്.   ഇത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതുകൊണ്ട് വൻ അപകടം ഒഴിവായി എന്നുവേണം പറയാൻ. ഇതിനിടയിൽ ആരോ ഈ പെരുമ്പാമ്പിന്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.  ഇതോടെ ഈ പോസ്റ്റ് വൈറലാകുകയായിരുന്നു. വീഡിയോ കാണാം...


Also Read: കൂട്ടം ചേർന്ന് മുതലയെ ആക്രമിക്കാൻ ശ്രമിച്ച് സിംഹങ്ങൾ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 



Also Read: Viral Video: മണ്ഡപത്തിൽ വരനെ കണ്ടതും കണ്ണുനിറഞ്ഞ് വധു, ശേഷം സംഭവിച്ചത്..! വീഡിയോ വൈറൽ


വീഡിയോയിൽ പെരുമ്പാമ്പിന്റെ സൈസ് കണ്ടപ്പോൾ തന്നെ സാധാരണക്കാരന്റെ ബോധം പോകുന്ന അവസ്ഥയാണ്. ഈ വീഡിയോ memewalanews എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ കണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കളും ശരിക്കും ഞെട്ടിയിരിക്കുകയാണ്. വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.