Ladka Ladki Ka Video :  എത്ര കണ്ടാലും മനസ്സിന് മതിവരാത്തതാണ് സോഷ്യൽ മീഡിയ വീഡിയോകൾ. അതിൽ വൈറലായ വീഡിയോകളിൽ ഒന്നാണ് കാമുകനും കാമുകിയും ട്രെയിനിൽ വെച്ചുണ്ടാക്കിയ ഒരു തമാശ. ഒരു പെൺകുട്ടിയും യുവാവുമാണ് വീഡിയോയിൽ. ഇവർ കാമുകീകാമുകൻ മാരെന്ന് സോഷ്യൽ മീഡിയ പറയുന്നു. ഒരേ കംപാർട്ട്മെൻറിൽ മുൻസീറ്റിലും പിൻ സീറ്റിലുമായാണ് ഇരുവരും ഇരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവം ഇതാണ് ആരും കാണാത്ത ഭാവത്തിൽ പെൺകുട്ടി യുവാവിന് പ്രണയലേഖനം നൽകി. ഇത് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും തരംഗമായി. നിരവധി യാത്രക്കാരുള്ള ട്രെയിനാണിതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തം. സംഭവം വലിയ ചർച്ചയാവുകയും ചെയ്തു.


ആരാണവർ


ആദ്യം പുറത്ത് വന്ന ചോദ്യമാണിത്. ആൺകുട്ടിയും പെൺകുട്ടിയും കാമുകി-കാമുകൻമാരാണെന്ന് പലർക്കും അറിയില്ല. sakhtlogg എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. നിരവധി പേർ ഇത് പങ്ക് വെക്കുകയും ചെയ്തിരുന്നു.ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. 



ഭംഗിയുള്ള പ്രണയം


ആൺകുട്ടിയും പെൺകുട്ടിയും മുന്നിലും പിറകിലുമായി ഇരിക്കുന്നു. കുറച്ച് സമയത്തിന് ശേഷം ആൺകുട്ടി സീറ്റിനടിയിലൂടെ കൈ ഇടുന്നു. കുറച്ച് സമയത്തിന് ശേഷം, പെൺകുട്ടി കത്ത് അവന്റെ കൈകളിൽ വെച്ചു. ഇതിനിടയിൽ ഇരുവരും തങ്ങളുടെ സ്നേഹം സമർത്ഥമായി പ്രകടിപ്പിച്ചു. ഇതും വായിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.