Viral Video: ഏറ്റവും രസകരമായ ഒരിടമാണ് സോഷ്യൽ മീഡിയ എന്നത് ഇന്ന് ഏവർക്കും അറിയാവുന്ന ഒരു കാര്യമാണ്. ഇവിടെ എപ്പോൾ എന്തൊക്കെ കാണുമെന്നോ ഒന്നും  ആർക്കും പറയാനാകില്ല. അത്തരത്തിലുള്ള വീഡിയോകളാണ് ഇവിടെ അപ്ലോഡ് ചെയ്തിരിക്കുന്നത്.  ചില വീഡിയോകൾ കണ്ടാൽ അത്ഭുതമെങ്കിൽ ചിലത് കണ്ടാൽ കണ്ണ് നനയും മറ്റുചിലതോ സന്തോഷം കൊണ്ട് നമുക്ക് ഇരിക്കാൻമേലെ എന്ന അവസ്ഥയും ഉണ്ടാക്കും.  അത്തരത്തിലുള്ള ഒരു രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: കളി കോഴിയോട്.. കളിക്കാൻ ചെന്ന പൂച്ചയെ പഞ്ഞിക്കിട്ട് പൂവൻ, വീഡിയോ വൈറൽ!


വൈറലാകുന്ന ഈ വീഡിയോ ഒരു ആൺകുട്ടിയുമായി ബന്ധപ്പെട്ടതാണ് അവൻ ഡൽഹിയിലെ സിഗ്നേച്ചർ ബ്രിഡ്ജിന് സമീപം റീൽ വീഡിയോ എടുക്കുന്നതുമായിട്ടുള്ളതാണ്.  ഇതിനിടയിൽ അവന് സംഭവിച്ചത് കണ്ടാൽ നിങ്ങൾക്ക് ചിരി നിർത്താൻ കഴിയില്ല.  


Also Read: Viral Video: ആമകളുടെ വിചിത്ര മത്സരം കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു!


രസകരമായ ഈ വീഡിയോ കണ്ടവർ വീണ്ടും വീണ്ടും കാണുകയാണ്. അതിന്റെ ഫലമായി വീഡിയോയ്ക്ക് നിരവധി ലൈക്കുകളും വ്യൂസും ലഭിച്ചിട്ടുണ്ട്.  ഏതാനും നിമിഷങ്ങൾ മാത്രമുള്ള ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും അവൻ  സിഗ്നേച്ചർ പാലത്തിന് സമീപം നിൽക്കുന്നതും റീല് വീഡിയോ ഉണ്ടാക്കാൻ ശ്രമിക്കുന്നതും.  അതിനിടയിൽ അവനു പറ്റിയ അബദ്ധമാണ് ഈ വീഡിയോ വൈറലാകാനുള്ള കാരണം എന്നുവേണം പറയാൻ.  


Also Read: റോഡിലൂടെ ഇഴഞ്ഞുവന്ന പാമ്പിനെ പൂച്ച ചെയ്തത്..! വീഡിയോ കണ്ടാൽ ഞെട്ടും 


റീൽ വീഡിയോ ഉണ്ടാക്കാൻ വേണ്ടി അവൻ തന്റെ ഷർട്ട് അഴിച്ച് മുകളിലേക്ക് എറിഞ്ഞു ശേഷം അതിനെ തിരിച്ചു പിടിക്കാം എന്ന ചിന്ത ആയിരുന്നുവെന്നാണ് തോന്നുന്നത് അപ്പോഴേക്കും അതുവഴി വന്ന ഒരു ബൈക്ക് യാത്രികൻ ആ ഷർട്ടും കൊണ്ട് പോയി.  വീഡിയോയിൽ ഈ രംഗം ശരിക്കും ഒന്ന് കാണേണ്ടത് തന്നെയാണ്. വീഡിയോ കാണാം...


 



Also Read: പെരുമ്പാമ്പും മുതലയും മുഖാമുഖം.. വീഡിയോ കണ്ടാൽ ഞെട്ടും..!


വീഡിയോ കുറച്ച് പഴയത് ആണെങ്കിലും സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്.  വൈറലാകുന്ന ഈ വീഡിയോ ghantaa എന്ന പേരിലുള്ള പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 928 k വ്യൂസും 57.5 k ലൈക്ക്‌സും ആണ് ലഭിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.