Viral Video: സോഷ്യല്‍ മീഡിയയില്‍ അനുദിനം വളരെ വ്യത്യസ്തമായതും ആകര്‍ഷകവുമായ  നിരവധി വാര്‍ത്തകളും  വീഡിയോകളുമാണ് എത്തുന്നത്‌. അടുത്തിടെ സോഷ്യൽ മീഡിയയിൽ  വൈറലാകുന്ന വിചിത്രമായ പല വീഡിയോകളും മൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

പല മൃഗങ്ങളും മനുഷ്യരെപ്പോലെ സന്തോഷവും ദുഖവും പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, മനുഷ്യരെ കാണുന്നതേ അവ തികച്ചും ശാന്തരായി മാറും.  മൃഗങ്ങളുടേയും പക്ഷികളുടേയും  ഈ ലോകം  വര്‍ണ്ണനകള്‍ക്ക് അതീതമാണ്.... മൃഗങ്ങളുടേയും പക്ഷികളുടേയും   


എന്നാല്‍, ക്യാമറകളുടെ ലോകമാണ്. മൃഗങ്ങളുടേയും പക്ഷികളുടേയും  ഇത്തരം പ്രവൃത്തികള്‍ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കാറുണ്ട്...  അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  പ്രചരിക്കുന്നത്.  


വൈറലായ ഈ വീഡിയോയില്‍ വെള്ളത്തില്‍ നൃത്തം ചെയ്യുന്ന  രണ്ടു താറാവുകളെ കാണാം. വളരെ മനോഹരമായ ഈ വീഡിയോയില്‍ താറാവ് തന്‍റെ ഇണയെ നൃത്തം ചെയ്യാനായി ക്ഷണിക്കുന്നത് കാണാം. വെള്ളത്തില്‍ മുങ്ങി പൊങ്ങുമ്പോഴേയ്ക്കും ഇണയും അടുത്തെത്തിക്കഴിഞ്ഞു.  പിന്നീട് രണ്ടുപേരും ചേര്‍ന്നുള്ള നൃത്തമാണ്...!! ചുണ്ടുകള്‍ ചേര്‍ത്തുള്ള നൃത്തം ഏറെ  മനോഹരമാണ്....!! 


വീഡിയോ കാണാം:-



വൈറലായ  ഈ വീഡിയോ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടത്.   "Do you Dance with me" എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.