Giant King Cobra Video:  സോഷ്യൽ മീഡിയയുടെ  വിശാലമായ ലോകത്ത് പലപ്പോഴും നമുക്ക് ഹൃദയ സ്പർശിയായതും അതുപോലെ ഹൃദയ വേദന നൽകുന്നതുമായ നിരവധി വീഡിയോകൾ കാണാൻ കഴിയും. അതുപോലെ ചില വീഡിയോകൾ ശരിക്കും മനുഷ്യരെ ചിന്തിപ്പിക്കുന്ന വീഡിയോകളാണ്. നിങ്ങൾ ചില വീഡിയോകൾ ഇന്റർനെറ്റിലൂടെ മാത്രം കണ്ടിട്ടുള്ളതായിരിക്കും അല്ലെ അത് പലപ്പോഴും നമുക്ക് നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: അച്ഛനെന്നും കിച്ചൂട്ടനൊപ്പം; കൊല്ലം സുധിയുടെ മുഖം കയ്യിൽ പച്ച കുത്തി മകൻ


വീഡിയോ കാണുമ്പോൾ തന്നെ മിക്കവാറും നിങ്ങൾ പേടിച്ചുവിറക്കും എന്ന കാര്യത്തിൽ സംശയമില്ല കാരണം അത്രയ്ക്ക് ഭയാനകമായ ഒരു കൂറ്റൻ രാജവെമ്പാലയെയാണ് നിങ്ങൾ വീഡിയോയിൽ കാണാൻ പോകുന്നത്. ഷൂ റാക്കറ്റിനു മുകളിലൂടെ വിഹരിക്കുന്ന രാജവെമ്പാലയെ കണ്ട വീട്ടുകാരുടെ ശ്വാസം അക്ഷരാർത്ഥത്തിൽ നിന്നുപോയി എന്നുവേണം പറയാൻ.  അത്രയ്ക്ക് നീളവും വീതുയുമുള്ളതാണ് ഈ രാജവെമ്പാല. ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലെ @kohtshoww എന്ന പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഷൂ റാക്കറ്റിനു മുകളിലൂടെ കൂളായി സഞ്ചരിക്കുന്ന രാജവെമ്പാലയെ.  അതിനെ മറ്റുള്ളവർ കണ്ടുവെന്ന് മനസിലായപ്പോൾ റാക്കറ്റിലെവിടെയെങ്കിലും ഒളിച്ചിരിക്കാനും അത് നോക്കുന്നുണ്ട്. വീഡിയോ ശരിക്കും വൈറലാകുന്നുണ്ട്. വീഡിയോ കാണാം...


Also Read: Viral Video: ബൈക്കിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! വീഡിയോ വൈറൽ



വീഡിയോ കണ്ടവർ നിരവധി പ്രതികരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.   വീഡിയോയ്ക്ക് ഇതുവരെ 52.5 k ലൈക്‌സും 2.5 M വ്യൂസും ലഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.